ആദ്യ ദിനം ബുക് ചെയ്ത 30,000ത്തോളം പേരില്‍നിന്നാണ് കമ്പനി പണം മുന്‍കൂര്‍ സ്വീകരിച്ചത്
നോയ്ഡയിലെ നിര്‍മാണശാലയില്‍ അവ സംയോജിപ്പിക്കും.
പൊലീസും ആദായനികുതി വകുപ്പും നോയിഡയിലെ കമ്പനി ആസ്ഥാനത്ത് പരിശോധന നടത്തി
ആഡ്കോം ലോഗോ ഉള്ളതിനാല്‍ പഴയ ആഡ്കോം ഫോണുകളാണോ കമ്പനി വിറ്റഴിക്കുന്നതെന്നാണ് മറ്റൊരു സംശയം