ഫാക്ടറികളുടെ നിയമവിരുദ്ധ നടപടികൾ ഗ്രാമീണ ജീവിതം എപ്രകാരമാണ് അസഹനീയമാക്കിയതെന്ന് പറയുന്ന ലേഖനം 2022 ജൂലൈ 15നാണ് പ്രസിദ്ധീകരിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ജൂലൈ 17ന് രൂപേഷ് അറസ്റ്റിലാവുകയും ചെയ്തു. ആ ലേഖനവും അറസ്റ്റും തമ്മിൽ ഒരു ബന്ധവും ജഡ്ജിമാർക്ക് കാണാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണാവോ?