മികച്ച ബ്രാൻഡുകളടങ്ങിയ ഉൽപന്നങ്ങളും മികച്ച ഗുണനിലവാരമുള്ള നിത്യോപയോഗ വസ്തുക്കളും ഉയർന്ന നിലവാരത്തിലുള്ള വിനോദോപാധികളും കൈയെത്തുംദൂരത്ത് ഒരു കുടക്കീഴിൽ ലഭ്യമാകുന്നു... എന്നതാണ് സെക്യൂറ സെൻററുകളുടെ ഏറ്റവും വലിയ പ്രത്യേകത