ഉറക്കക്കുറവുള്ളവരിൽ അമിതകോപവും മറവിയും പൊതുവിൽ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. ചിലരില്‍ മാനസിക സമ്മർദം മൂലം ഉറക്കം നഷ്ടപ്പെടുകയാണെങ്കിൽ ഭൂരിപക്ഷം പേർക്കും ഉറക്കക്കുറവ് മാനസിക സമ്മർദത്തിന് കാരണമാകുന്നു. തലേദിവസം കൃത്യമായി ഉറങ്ങാൻ കഴിയാത്തത് തൊട്ടടുത്ത ദിവസം ജോലിയില്‍ ശ്രദ്ധ കുറയാനും ഇടയാക്കും...