ഒരിക്കലും ഒരുമിക്കാനാകില്ലെന്നറിഞ്ഞും സ്നേഹിച്ചുകൊണ്ടിരിക്കുന്ന രണ്ടുപേർ...വലിയ ആകാശത്തെ നോക്കി, സ്വപ്നം കാണാനായിട്ട് ആകാശത്തിന്റെ ഒരുതുണ്ട് പോലും സ്വന്തമായി ഇല്ലല്ലോയെന്ന് നെടുവീർപ്പിടുന്നവർ... അവരുടെ ആത്മസംഘർഷത്തിലൂടെ സഞ്ചരിക്കുകയാണ് മുൻ പ്രവാസി കൂടിയായ ഹരിദേവ് കൃഷ്ണൻ ആവിഷ് കരിക്കുന്ന ‘Someone’ എന്ന ഷോർട്ട് മൂവി