മൈതാനങ്ങളുടെ ജീവനായ കാണികളെ ഒഴിവാക്കി ചില മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും പഴയ ആ പ്രതാപത്തിലേക്ക് എന്നാണിനി മൈതാനങ്ങൾ മടങ്ങിവരുക എന്ന ചോദ്യത്തിന് ഒരുത്തരവും ബാക്കിവെക്കാതെയാണ് ഈ വർഷം പിന്നിടുന്നത്