സൽമാൻ നിസാറും രോഹൻ കുന്നുമ്മലും ഷാർദുലിനെതിരെ 28 റൺസ് വീതം അടിച്ചെടുത്തു
ഹൈദരാബാദ്: ശ്രേയസ് അയ്യർ, പൃഥ്വി ഷാ, അജിൻക്യ രഹാനെ, ഷാർദുൽ താക്കൂർ...ഇന്ത്യൻ ക്രിക്കറ്റിലെ പ്രഗല്ഭ താരങ്ങളുടെ...