മലയാളനാട്ടിലെ ഉർദു തുരുത്തിൽ ഒരുപാട് വിശേഷങ്ങളുണ്ട്. കാസർകോട് സപ്തഭാഷ സംഗമഭൂമിയായാണ് അറിയപ്പെടുന്നത്. പക്ഷേ ഏഴല്ല, അതിലപ്പുറമാണ് ഇവിടെയുള്ള ഭാഷകൾ. കേരളത്തിലെ ഉർദു ഗ്രാമമാണ് ഉപ്പള. ഉർദു മാതൃഭാഷയായി സ്വീകരിച്ച ആയിരക്കണക്കിന് പേർ ഒന്നിച്ച് കഴിയുന്ന ദേശം