മൂന്നുവർഷം വരെ ഷെൽഫ് ലൈഫ് ഉറപ്പുതരുന്നതാണ് വൈറലോക്സി. ഉപയോഗിച്ചാൽ ഏറ്റവും കുറഞ്ഞത് ഏഴു ദിവസം വരെ സംരക്ഷണം ലഭിക്കും. ശരീരത്തിൽ മാത്രമല്ല, വീട്, സ്ഥാപനങ്ങൾ, ഓഫിസ്, ഫാക്ടറികൾ, പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ അണുനാശിനിയായി ഉപയോഗിക്കാം