വിദേശത്ത് മാത്രം പ്രചാരത്തിലുണ്ടായിരുന്ന വാൻ ലൈഫ് എന്ന സങ്കല്പം കേരളക്കരക്ക് പരിചയപ്പെടുത്തിയത് ഇ ബുള്‍ ജെറ്റ് എന്ന മലയാളി യാത്രാസംഘമാണ്. ഒരു വീട്ടിൽ ചെയ്യാൻ കഴിയുന്നതെല്ലാം യാത്രക്കിടെ വാഹനത്തിലും സാധ്യമാകുന്നതിനാൽ വെഹിക്ൾ ലൈഫ് ഇന്ന് സാധാരണക്കാരും ആസ്വദിച്ചുതുടങ്ങിയിട്ടുണ്ട്