നഗരത്തിന്റെ തിരക്കിൽ നിന്നെല്ലാമകന്ന്, നിറയെ മരങ്ങളും പൂക്കളും അരുവിയും കോടമഞ്ഞും മാനും കൂട്ടിനുള്ള ഒരിടത്ത് ഇഷ്ടപ്പെട്ട പുസ്തകവുമായി ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകില്ലേ? അവിടെ മരങ്ങളിൽ രാപ്പാർക്കുന്ന പക്ഷികളുടെ സംഗീതം മനസ്സു തണുപ്പിക്കാനുണ്ടാകും. രാവെളുക്കുവോളം വായിച്ച് പ്രിയപ്പെട്ട പുസ്തകം നെഞ്ചിൽ ചേർത്ത് ആകാശം നോക്കിനോക്കി കിടന്നുറങ്ങണം... നസ്റുല്ല എന്ന അധ്യാപകന്റെ സ്വപ്നക്കൂടിലേക്ക്...