മികച്ച മൊബൈൽ ആക്സസറീസ്; ഓൺലൈനിൽ വിലക്കുറവിൽ ലഭിക്കുന്നതാണ്
text_fieldsഇന്ത്യൻ ഓൺലൈൻ ഷോപ്പിങ്ങിൽ ഇപ്പോൾ ഓഫറുകളുടെ അയ്യര് കളിയാണ്. ഏതൊരു പ്രൊഡക്ടും കുറഞ്ഞ വിലക്ക് മികച്ച ഓഫറോടെ ലഭിക്കുന്നുണ്ട്. നിങ്ങൾ ഒരു ഇലക്ട്രോണിക്ക് എന്തുസിയാസ്റ്റിക്കാണെങ്കിൽ നിങ്ങൾക്ക് അത്തരത്തിലുള്ള പ്രൊഡക്ടുകൾ സ്വന്തമാക്കുവാനുള്ള അവസരമാണ് ഇത്. ഇയർ ബഡ്സ്, പവർ ബാങ്ക്, ചാർജിങ് കേബിൾ എന്നിവ ഉൾപ്പെടുന്ന ചില ഉപകരണങ്ങൾ നമുക്ക് പരിചയപ്പെടാം.
1) വൺപ്ലസ് നോർഡ് ബഡ്സ് 2-Click Here To buy
വൺപ്ലസിന്‍റെ തന്നെ ഏറ്റവും മികച്ച സീരീസുകളിലൊന്നാണ് നോർഡ് സീരീസുകൾ. നിലവിൽ 33 ശതമാനം ഓഫറിൽ ഈ ബഡ്സ് ലഭിക്കുന്നതാണ്. ചുറ്റിലുമുള്ള അനാവശ്യ ശബ്ദങ്ങളെ ഒഴിവാക്കിക്കൊണ്ട് മികച്ച ഇയറിങ് ക്വാളിറ്റി ഇത് നൽകും. ഫാസ്റ്റ് ചാർജിങ് ആയതിനാൽ തന്നെ ഈ ബഡ്സിൽ പെട്ടെന്ന് ചാർജ് കയറുന്നതാണ്.
2) റിയൽമി ബഡ്സ് T110-Click Here To buy
പൊതുവെുള്ള പ്രധാന ബ്രാൻഡുകളെക്കാൾ വിലകുറഞ്ഞ് നൽകുന്നത് എന്നും റിയൽമിയുടെ പ്രത്യേകതയാണ്. ഇയർബഡ്സിന്‍റെ കാര്യത്തിലും റിയൽമി അത് പാലിക്കുന്നുണ്ട്. 57 ശതമാനം ഡിസ്കൗണ്ടിൽ ഈ ഇയർബഡ്സ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
3) റെഡ്മി ബഡ്സ് 5c-Click Here To buy
സാധാരണക്കാർക്ക് എന്നും താങ്ങാവുന്ന അവരുടെ കയ്യിലൊതുങ്ങുന്ന ഒരു കമ്പനിയായാണ് റെഡ്മിയെ പൊതുവെ വിഷേശിപ്പിക്കാറുള്ളത്. റെഡ്മിയുടെ ഇയർബഡ്സും മറ്റ് ഉപകരണങ്ങളുമെല്ലാം ഏറ്റവും കൂടുതൽ വിറ്റുപോകുന്നവയാണ്. ഈ ഇയർബഡ്സിന് നിലവിൽ 64% ഓഫറുണ്ട്.
4) ഷവോമി പവർബാങ്ക് 4i-Click Here To buy
നിങ്ങളൊരു ട്രാവലറാണെങ്കിലോ അല്ലെങ്കിൽ ഫോണിലെ ചാർജ് എളുപ്പം ഇറങ്ങി പോകുന്ന ഫോണാണോ? അപ്പോൾ നിങ്ങൾക്കൊരു മികച്ച ഓപ്ഷനാണ് പവർ ബാങ്ക്. നിലവിൽ വിലക്കുറവിൽ ലഭിക്കുന്ന പവർബാങ്കുകൾ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ്. 52% ഡിസ്കൗണ്ട് ഷവോമിയുടെ ഈ പവർബാങ്കിന് ലഭിക്കുന്നതാണ്.
5) പിട്രോൺ ഡൈനാമിക്ക് സ്പാർക്ക്-Click Here To buy
വളരെ ചെറിയ സൈസിൽ വരുന്ന ഈ പവർബാങ്ക് നിങ്ങൾക്ക് എവിടെ വേണമെങ്കിലും എളുപ്പം കൊണ്ടുപോകാവുന്നതാണ്. നിലവിൽ 78% വിലക്കുറവിലാണ് ഈ ഉപകരണം ലഭിക്കുന്നത്. കാഴ്ചയിൽ കുഞ്ഞാണെങ്കിലും 10,000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റി ഇത് നൽകുന്നുണ്ട്.
6) ലൈറ്റ്നിങ് കേബിൾ-Click Here To buy
ഫോണിലും മറ്റ് ഉപകരണങ്ങളിലും എളുപ്പം ചാർജ് ചെയ്യുക എന്നുള്ളത് ഈ കാലത്തെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തിൽ ഏറ്റവും വേഗത്തിൽ ചാർജ് കയറുന്ന കേബിൾ നിങ്ങൾക്ക് ഇപ്പോൾ ചെറിയ വിലക്ക് ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.