കുട്ടികൾക്ക് വേണ്ടിയുള്ള ടാബ്ലെറ്റും സ്മാർട്ട് വാച്ചുകളും; ചിൽഡ്രൻസ് ഡേ ഓഫറുകളിൽ സ്വന്തമാക്കാം
text_fieldsഇന്ന് ടെക്നോളജിയുടെ ആവശ്യങ്ങൾ നമുക്ക് ഒഴിവാക്കുവാൻ സാധിക്കാത്തതാണ്. എല്ലാ കാര്യങ്ങളിലും ടെക്നോളജിയുടെ ഇടപെടലുകളും ഉൾപ്പെടലും ഇന്നുണ്ട്. കുട്ടികളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് അവരുടെ വിദ്യഭ്യാസ ആവശ്യങ്ങൾക്കും മറ്റ് കാര്യത്തിനുമായെല്ലാം ടെക്നോളജി അത്യാവശ്യമായി തീർന്നിരിക്കുകയാണ്.
ഇ-ലേണിങ്ങിനായി കുട്ടികൾക്ക് ടാബ്ലറ്റുകൾ, മൊബൈൽ ഫോണിന്‍റെയൊക്കെ ആവശ്യം വരും, നിലവിൽ ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ച് ആമസോണിൽ ഇത്തരം ടാബ്ലറ്റുകൾക്കും സ്മാർട്ട് വാച്ചുകൾക്കുമെല്ലാം ഓഫറുണ്ട്. 75 ശതമാനം വരെ വിലക്കുറവ് ഓരോ പ്രൊഡക്ടിന് ലഭിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില ടാബ്ലെറ്റുകളും സ്മാർട്ട് വാച്ചുകളും പരിചയപ്പെട്ടാലോ? ഈ ഉപകരണങ്ങളിൽ ഏറെകുറേയൊക്കെ കുട്ടികൾക്ക് മാത്രമായി ഡിസൈൻ ചെയ്തതായിരിക്കും.
1) ഹോണർ പാഡ് X8a കിഡ്സ് എഡിഷേൻ (Honor Pad X8a)
ഐ പ്രൊടക്ഷൻ മോഡ് ഡൂഡിൽ ചെയ്യാനുള്ള പെൻ, 90hz ഡിസ്പ്ലെ, സ്നാപ്ഡ്രാഗൺ 680 ചിപ്സെറ്റ് എന്നിങനെയെല്ലാം ഫീച്ചേഴ്സുള്ള ഹോണർ പാഡിന്‍റെ ,കിഡ്സ് എഡീഷൻ നിലവിൽ 12000 രൂപക്ക് താഴെ ലഭിക്കുന്നതാണ്.
2) സാംസങ് ഗാലക്സി ടാബ് A9+ (Samsung Galaxy Tab A9+)
വൈഫൈ വേരിയന്‍റുള്ള ഈ ടാബ് നിലവിൽ 21000 രൂപക്ക് താഴെ ലഭിക്കുന്നതാണ്. എന്നാൽ മറ്റ് ചില ഡിസ്കൗണ്ടുകളെല്ലാ നേടാൻ യോഗ്യരാണെങ്കിൽ അതിലും താഴയുള്ള വിലക്ക് സ്വന്തമാക്കാവുന്നതാണ്. 11 ഇഞ്ചിന്‍റെ വലിയ ഡിസ്പ്ലെയാണ് സാംസങ് ടാബ്ലെറ്റിന്‍റെ പ്രത്യേകത, എട്ട് എംപി റിയർ കാമറയും ക്വാഡ് സ്പീക്കറുകളും മികച്ച എക്സ്പീരിയൻസ് നൽകും. 7040 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു ആകർഷണം.
3) ലെനോവ ടാബ് M11 (lenova Tab M11)
90hz ഡിസ്പ്ലെ മീഡിയടെക് G88 പ്രോസസർ എന്നിങ്ങനെ ഫീച്ചർ വരുന്ന ടാബാണ് ലോനോവ നോവ ടാബ് M11. 18,000-20,000 ഇതിനിടയിൽ വരുന്ന ഒരു വിലക്ക് ഈ ടാബ് സ്വന്തമാക്കാവുന്നതാണ്. ക്വാഡേ സ്പീക്കറുകളും 13 എംപി റിയർ കാമറയും മറ്റ് ആകർഷണങ്ങളാണ്.
4) വൺപ്ലസ് പാഡ് ഗോ (Oneplus Pad Go)
ഫാസ്റ്റ് ചാർജിങ്, 8000 എംഎഎച്ച് ബാറ്ററി, ഫുൾ എച്ച്ഡി 11.35 ഇഞ്ച് വലുപ്പമുള്ള മികച്ച ഡിസ്പ്ലെ, ക്വാഡ് സ്പീക്കറുകൾ എന്നിവയെല്ലാം ഒത്തുചേരുന്ന പവർ പാക്ക്ഡ് ടാബ്ലെറ്റാണ് വൺപ്ലസ് പാഡ് ഗോ. നിലവിൽ 18,000 രൂപക്ക് താഴെയുള്ള വിലക്ക് ഈ ടാബ് വാങ്ങിക്കാവുന്നതാണ്.
സ്മാർട്ട വാച്ചുകൾ
ഇന്നും നാളെയുമായി ലഭിക്കുന്ന ചിൽഡ്രൻസ് ഡേ ഓഫറിൽ ഏറ്റവും മികച്ച കിഡ്സ് സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാം.
1) 1000 രൂപയിലും താഴെ ലഭിക്കുന്ന വാച്ചുകൾ-
ബോട്ട് എക്സ്റ്റെൻഡഡ് കോൾ പ്ലസ് സ്മാർട്ട് വാച്ച്-Click Here To buy
2)1500 രൂപയിലും താഴെ ലഭിക്കുന്ന വാച്ചുകൾ-
ഫയർ ബോൾട്ട് നിഞ്ചാ-Click Here To buy
നോയിസ് ട്വിസ്റ്റ് റൗണ്ട് ഡിയൽ-Click Here To buy
3) 2000 രൂപയിലും താഴെ ലഭിക്കുന്ന വാച്ചുകൾ
ബോട്ട് സ്റ്റോം കോൾ 3-Click Here To buy
4) 4,000 രൂപയിലും താഴെ ലഭിക്കുന്ന വാച്ചുകൾ
റെഡ്മി വാച്ച്-Click Here To buy
5) 6,000 രൂപയിലും താഴെ ലഭിക്കുന്ന വാച്ചുകൾ
ബോട്ട് വാൻഡറർ-Click Here To buy
6) 10000 രൂപയിലും മുകളിൽ വരുന്ന വാച്ചുകൾ
ഐമൂ കിഡ്സ് വാച്ച്-Click Here To buy
7) 50000 രൂപയിലും മുകളിൽ വരുന്ന പ്രീമിയം വാച്ചുകൾ
ആപ്പിൾ വാച്ച്-Click Here To buy
ഇതിനെല്ലാം പുറമെ കളർ പുസ്തകം, പേനാ, പെൻസിലുകൾ, ബാഗുകൾ എന്നിവയെല്ലാം തന്നെ വിലക്കുറവിൽ ലഭിക്കുന്നുണ്ട് ഇത്തരത്തിലുള്ള പ്രൊഡക്ട്സ് അറിയുവാനും വാങ്ങിക്കുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നോക്കുക-Click Here to Know
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.