ആയിരും രൂപ മുതൽ തുടങ്ങുന്ന മികച്ച ഇയർബഡ്സ്; ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടരുന്നു
text_fieldsഉപഭോക്താക്കൾക്ക് മികച്ച അവസരങ്ങളൊരുക്കിയാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ മുന്നോട്ട് നീങ്ങുന്നത്. എല്ലാവിധ പ്രൊഡക്ട്സിനും ഒരുപാട് വിലക്കുറവ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ലഭിക്കുന്നുണ്ട്. വ്യത്യസ്ത ബ്രാൻഡുകളുടെ വ്യത്യസ്ത വിലയിൽ വരുന്ന ഇയർബഡ്സ് ഈ സെയിലിൽ ലഭിക്കുന്നതാണ്. അത്തരത്തിലുള്ള ഇയർബഡ്സുകൾ വാങ്ങാം പരിചയപ്പെടാം.
1000 രൂപ മുതൽ 5000 രൂപ വരെ വില വരുന്ന ഇയർബഡ്ഡുകൾ
1 ) നോയിസ് ബഡ്സ് N1 പ്രോ
മെറ്റാലിക്ക് ഫിനിഷിൽ വരുന്ന ഈ ഇയർബഡ്സിന് 70 ശതമനാത്തോളം കിഴിവ് ഇപ്പോഴുണ്ട്. ഈ ഉപകരണം വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to Buy
2) ബോട്ട് എയർഡോപ്സ് 300
ഇയറിങ് പ്രൊഡക്ടിലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഒന്നാണ് ബോട്ട്. 50 മണിക്കൂറോളം നിർത്താതെ ഉപയോഗിക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിക്കുന്ന ഈ ഇയർബഡ്സിന് നിലവിൽ 85 ശതമാനമാണ് വിലക്കുറവ്. ഈ ഇയർബഡ്സ് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click here to Buy
3) റിയൽമി ബഡ്സ് T3010
46db നോയിസ് കാന്സലേഷനുള്ള ഈ ഉപകരണം 40 മണിക്കൂറോളം ഉപയോഗിക്കാവുന്നതാണ്. നിലവിൽ 45 ശതമാനം വിലക്കുറവ് ഈ ഉപകരണത്തിനുണ്ട്. ഈ ഇയർബഡ്സ് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click here to Buy
4) വൺപ്ലസ് നോർഡ് ബഡ്സ് 3 പ്രോ
49db നോയിസ് കാന്സലേഷനുള്ള ഈ ഉപകരണം 44 മണിക്കൂറോളം ഇത് ചാർജ് ചെയ്യാതെ ഉപയോഗിക്കാവുന്നതാണ്. നിലവിൽ 24 ശതമാനം വിലക്കുറവ് ഈ ഉപകരണത്തിനുണ്ട്. ഈ ഇയർബഡ്സ് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click here to Buy
5) റിയൽമി ബഡ്സ് എയർ 6
50dbയാണ് ഇതിന്‍റെ നോയിസ് കാൻസലേഷൻ 40 മണിക്കുറോളം ചാർജ് നിലനിൽക്കുന്നതാണ്. ഫാസ്റ്റ് ചാർജിങ് സാധ്യമുള്ള ഈ ഉപകരണത്തിന് നിലവിൽ 50 ശതമാനം വിലക്കുറവുണ്ട്. ഈ പ്രൊഡക്റ്റ് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy
6) റിയൽമി ഇയർ ബഡ്സ്
50dbയാണ് ഇതിന്‍റെ നോയിസ് കാൻസലേഷൻ 40 മണിക്കുറോളം ചാർജ് നിലനിൽക്കുന്നതാണ്. ഫാസ്റ്റ് ചാർജിങ് സാധ്യമുള്ള ഈ ഉപകരണത്തിന് നിലവിൽ 44 ശതമാനം വിലക്കുറവുണ്ട്. ഈ പ്രൊഡക്റ്റ് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy
7) വൺപ്ലസ് ബഡ്സ് 3
31 ശതമാനത്തോളം ഓഫർ വരുന്ന ഈ ഇയർബഡ്സ് വൺപ്ലസിന്‍റെ മികച്ച ഇയർബഡ്സുകളിൽ ഒന്നാണ്. 44 മണിക്കൂർ പ്ലേബക്ക് ചാർജിങ് ഇതിൽ നിലനിൽക്കും. ഈ പ്രൊഡക്റ്റ് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy.
5000 രൂപക്ക് മുകളിൽ വരുന്ന ഇയർ ബഡ്സ്
1) വൺപ്ലസ് ബഡ്സ് പ്രോ 3
ഒരു പ്രീമിയം ക്വാളിറ്റിയുള്ള സ്റ്റൈലിഷും അതുപോലെ മികച്ച അനുഭവമും നൽകാൻ ഈ ഇയർബഡ്സിന് സാധിക്കും. ചുറ്റിലും നടക്കുന്ന ശബ്ദങ്ങളെയെല്ലാം ഒരുപാട് ഈ ഇയർ ബഡ്സ് ഒഴിവാക്കും. 13000 രൂപക്ക് മുകളിൽ വരുന്ന ഈ ഇയർബഡ്സിന് നിലവിൽ 22 ശതമാനം വിലക്കുറവുണ്ട്. പ്രീമിയം ഇയർബഡ്സ് സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് മികച്ച ഒരു അവസരമായിരിക്കും. ഈ പ്രൊഡക്റ്റ് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy.
2) സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ
സാംസങ്ങിന്‍റെ ഏറ്റവും വിലക്കൂടിയ ഇയർബഡ്സുകളിൽ ഒന്നാണ് ഈ ഇയർബഡ്സ്. 19,000 രൂപക്ക് മുകളിൽ വില വരുന്ന ഈ സ്റ്റൈലിഷ് ഇയർപോഡിന് നിലവിൽ 60 ശതമാനം വിലക്കുറവുണ്ട്. ഈ വിലക്കുറവ് മുതലാക്കികൊണ്ട് ഈ ഉപകരണം സ്വന്തമാക്കുവാനുള്ള അവസരമാണിത്. ഈ പ്രൊഡക്റ്റ് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.