Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_right'ചെറിയ ബഡ്ജറ്റിൽ ഇയർ...

'ചെറിയ ബഡ്ജറ്റിൽ ഇയർ ബഡ്സ്, പവർ ബാങ്ക് എന്നിവ സ്വന്തമാക്കാം'; ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനൊപ്പം 'കൂപ്പൺ മാനിയ'

text_fields
bookmark_border
ചെറിയ ബഡ്ജറ്റിൽ ഇയർ ബഡ്സ്, പവർ ബാങ്ക് എന്നിവ സ്വന്തമാക്കാം; ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനൊപ്പം കൂപ്പൺ മാനിയ
cancel

ആമസോണിൽ നടക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനൊപ്പം നടക്കുന്ന 'കൂപ്പൺ മാനിയ'യിൽ മികച്ച ബ്രാൻഡുകളുടെ ഇയർ ബഡ്സ്, പവർ ബാങ്ക്, ചാർജിങ് കേബിൾ ചാർജർ എന്നിവ ലഭിക്കും. ശരിക്കുമുള്ള വിലയിൽ നിന്നും ഒരുപാട് കുറച്ചുകൊണ്ട് ചെറിയ വിലക്കാണ് നിലവിൽ ഈ ഉപകരണങ്ങൾ ലഭിക്കുന്നത്.

1) ട്രൂക്ക് ബഡ്സ് ഫ്രീഡം-Click Here to Buy

ട്രൂക്ക് ബഡ്സ് ഫ്രീഡം എന്ന ഈ ഇയർബഡ്സ് മോശമല്ലാത്ത സൗണ്ട് ക്വാളിറ്റി ലഭിക്കുന്നതാണ്. 60 മണിക്കൂറോളം ടോട്ടൽ പ്ലേ ടൈം ഈ ബഡ്സിന് ലഭിക്കുന്നതാണ്. 6000ത്തിന് മുകളിൽ ഒറിജിനൽ വിലവരുന്ന ഉപകരണത്തിന് നിലവിൽ 79 ശതമാനം ഓഫറുണ്ട്.


2) പിട്രോൺ ബാസ് ബഡ്സ്-Click Here to Buy

2000ത്തിന് മുകളിൽ വില വരുന്ന ഈ ഉപകരണം നിലവിൽ ഒരുപാട് വിലക്കുറവിൽ ലഭിക്കുന്നതാണ്. 699 രൂപയാണ് നിലവിൽ ഈ ഇയർബഡ്സിന്‍റെ വില. വളരെ ബേസിക്ക് ഫീച്ചറുകളുള്ള സാധാരണ ഇയർബഡ്സ് ആയിരിക്കുമിത്.


3) അർബൻ 10,000 എംഎഎച്ച് പവർബാങ്ക്-Click Here to Buy

74 ശതമനാത്തോളം വിലക്കുറവിലാണ് ഒരുപാട് ഫീച്ചറുകളുളള ഈ ഇയർബഡ്സ് നിങ്ങൾക്ക് ലഭിക്കുക. മെലിഞ്ഞിരിക്കുന്ന, പോക്കറ്റിൽ എളുപ്പം വെക്കാൻ സാധിക്കുന്ന പവർബാങ്കാണ് ഇത്. വയർലെസ് ചാർജിങ്ങാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. വയറുകളൊന്നുമില്ലാതെ തന്നെ ഇത് ഫോണിന്‍റെ പുറകിലായി വെച്ചാൽ ചാർജ് കയറുന്നതാണ്.



4)ഫ്ലിക്സ് അൾട്രാ ചാർജ് പവർബാങ്ക്-Click Here to Buy

20,000 എംഎഎച്ച് ബാറ്ററി വരുന്ന ഈ ഉപകരണത്തിന് നിലവിൽ 84 ശതമാനം വിലക്കുറവുണ്ട്. സൂപ്പർ ഫാസ്റ്റ് ചാർജിങ് ഈ ഉപകരണം ഗ്വാരണ്ടി ചെയ്യുന്നുണ്ട്.


5) ബോട്ട് ടൈപ്പ് സി കേബിൾ-Click Here to Buy

ഡാറ്റാ ട്രാൻസഫർ, ചാർജിങ് എന്നിവക്കെല്ലാം ആവശ്യമായ ടൈപ്പ് സി കേബിളാണ് ഇത്. ബോട്ടിന്‍റെ പ്രൊഡക്ട് ആയത്കൊണ്ട് തന്നെ ഗുണനിലവാരം മോശമാകില്ല. 85 ശതമാനം വിലക്കുറവിൽ ഇത് ലഭിക്കുന്നതാണ്.


6) അമ്പ്രേൻ 65W ചാർജർ അഡാപ്റ്റർ-Click Here to Buy

മൂന്ന് പോർട്ട് ലഭിക്കുന്ന ചാർജിങ് അഡാപ്റ്ററാണ് ഇത്. ടൈപ് സി, ടൈപ്പ് എ പോർട്ടാണ് ഇതിനുള്ളത്. പ്രധാനമായും ലാപ്ടോപ്പ് ചാർജിങ്ങിനാണ് ഈ അഡാപ്റ്റർ ഉപയോഗിക്കുന്നത്. 58 ശതമാനം ഡിസ്കൗണ്ട് നിലവിൽ ഈ ഉപകരണത്തിനുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazon Great Indian Festival 2024Amazon Offers
News Summary - gadgets in amazon great indian festival
Next Story