Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightഇലക്ട്രോണിക്...

ഇലക്ട്രോണിക് പ്രൊഡക്ട്സിന് ഓൺലൈനിൽ വമ്പൻ ഓഫർ; ഡിസ്ക്കൗണ്ട് വിലക്ക് ഇപ്പോൾ വാങ്ങാം

text_fields
bookmark_border
ഇലക്ട്രോണിക് പ്രൊഡക്ട്സിന് ഓൺലൈനിൽ വമ്പൻ ഓഫർ; ഡിസ്ക്കൗണ്ട് വിലക്ക് ഇപ്പോൾ വാങ്ങാം
cancel

ഇയർബഡ്സ്, ബ്ലൂട്ടൂത്ത് സ്പീക്കർ എന്നിവയെല്ലാം വാങ്ങുവാൻ പ്ലാൻ ഉണ്ടോ. സംഗീതം, സിനിമ, എന്നിവയെല്ലാം ആസ്വദിക്കുന്നതിന് സൗണ്ട് അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന പ്രൊഡക്ട് എന്നിവക്ക് പ്രധാന പങ്കുണ്ട്. അത്തരത്തിൽ നിങ്ങളുടെ അനുഭവം മികച്ചതാക്കാൻ സാധിക്കുന്ന ചില പ്രൊഡക്ടുകൾ ഇപ്പോൾ 60 ശതമാനത്തോളം കിഴിവിൽ ആമസോണിൽ ലഭിക്കുന്നുണ്ട്. അത്തരത്തിൽ ലഭിക്കുന്ന ചില ബ്ലൂട്ടൂത്ത് സ്പീക്കർ, ഇയർ ബഡ്സ് എന്നിവ പരിചയപ്പെടാം. ആമസോണിന്‍റെ തന്നെ കുറച്ച് പ്രൊഡക്ടുകൾക്കാണ് ഈ ഓഫർ. സാധരണ വിലയിൽ നിന്നും 60 ശതമാനത്തിന് മുകളിൽ എല്ലാ ഉപകരണത്തിനും കിഴിവുണ്ട്. അത്തരത്തിലുള്ള ഉപകരണങ്ങൾ വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇതിൽ നിന്നും തെരഞ്ഞെടുത്ത കുറച്ച് മികച്ച പ്രൊഡക്ടുകളെ കുറിച്ചും അതിന്‍റെ ഫീച്ചറുകളും അറിയാം..

1) 16W ബ്ലൂട്ടൂത്ത് സൗണ്ട്ബാർ സ്പീക്കർ- Click Here To Buy

2000 എം.എ.എച്ച് ബാറ്ററിയുടെ ഈ ബ്ലൂട്ടൂത്ത് സ്പീക്കറിന് 62ശതമാനത്തോളം കിഴിവ് ഇപ്പോൾ ലഭ്യമാണ്. മികച്ച നിലവാരമുള്ള ബ്രൂട്ടൂത്ത് കണക്ഷനും അതിനൊത്തെ സൗണ്ട് ക്വാളിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. 70 ശതമാനത്തോളം ചാർജിൽ ഏഴ് മണിക്കൂറോളം ഇതിന്‍റെ ചാർജ് നിലനിൽക്കും. മൂന്ന് മണിക്കൂറോളം എടുത്താണ് ഇതിന്‍റെ ചാർജ് മുഴുവനാകുക. എസ്.ഡി കാർഡ്, കേബിൾ എന്നിവയെല്ലാം ഇതിൽ കണക്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്പീക്കറിൽ പിടിപിച്ചിരിക്കുന്ന ആർ.ജി.ബി ലൈറ്റുകൾ നിങ്ങളുടെ ഗെയ്മിങ് അനുഭവം മികച്ചതാക്കുന്നതാണ്. 2,649 എന്ന ശരിയായ വിലയിൽ നിന്നും 62 ശതമാനം കിഴിവിലാണ് ഈ ഉപകരണം ഇപ്പോൾ ലഭിക്കുന്നത്.


2) ആമസോൺ ബേസിക്സ് ബ്ലൂട്ടൂത്ത് സ്പീക്കർ- Click Here To Buy

19 മണിക്കൂറോളം ചാർജ് നിൽക്കുമെന്നാണ് ഈ സ്പീപക്കർ വാഗ്ദാനം നൽകുന്നത്. 4 മണിക്കൂറും 15 മിനിറ്റുമെടുത്ത് ഇതിന്‍റെ ചാർജ് പൂർണമായും കയറുമെന്നും ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നു. 2x ബാസ് റിഫ്ലെക്സ് പോർട്ടുകൾ ബൗസുള്ള മികച്ച സൗണ്ട് ക്വാളിറ്റി നൽകുന്നതാണ്. യു.എസ്.ബി ഡ്രൈവുകൾ ഉപയോഗിച്ചും ബ്ലൂട്ടൂത്ത് ഉപയോഗിച്ചും ഓക്സ്ലേറ്റർ കേബിൾ ഉപയോഗിച്ചും ഇതിൽ കണക്ട് ചെയ്യാവുന്നതാണ്. 2,199 രൂപ വരുന്ന ഈ ഉപകരണത്തിന് ഇപ്പോൾ ആമസോണിൽ 61 ശതമാനം ഡിസ്ക്കൗണ്ടിൽ ലഭ്യമാണ്.


3) ആമസോണിൽ ഹേസിക്സ് വയർലെസ് സ്പീക്കർ-Click Here To Buy

3,499 രൂപ വരുന്ന ഈ സ്പീക്കറിന് നിലവിൽ 74 ശതമാനം കിഴിവാണ് ആമസോൺ നൽകുന്നത്. 16 വാട്ടിന്‍റെ പവർ ഔട്ട്പുട്ട് ശബ്ദത്തെ കുറച്ചുകൂടെ ആംബ്ലിഫൈ ചെയ്യുന്നതാണ്. ആർ.ജി.ബി എൽ.ഇഡി ലൈറ്റ് നിങ്ങളുടെ കാഴ്ച, ഗെയ്മിങ് എന്നിവയുടെ അനുഭവം മികച്ചതാക്കും. എന്നാൽ ചിലർക്ക് ലൈറ്റ് ഇഷ്ടമാകാൻ സാധ്യത കുറവാണ്. ഭാരം കുറവായത് കൊണ്ട് ഇത് ഏത് ചെറിയ സ്പേസിലും വെക്കാവുന്നതാണ്.


4) ആമസോൺ ബേസിക്സ് ഇയർ ബഡ്സ്-Click Here To Buy

60 മണിക്കൂറോളം ചാർജാണ് ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നത് അത് തന്നെയാണ് ഈ ഉപകരണത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും. 10 മിനിറ്റ് ചാർജ് ചെയ്താൽ 100 മിനിറ്റോളം നോൺ-സ്റ്റോപ്പായി ഇത് ഉപയോഗിക്കാം. സംഗീത പ്രേമികൾക്ക് മികച്ച ഒരു ഓപ്ഷനാണ് ഈ ഇയർ ബഡ്സ്. സമാർട്ട് ടച്ച് കണ്ട്രോൾ സിസ്റ്റമുള്ളതിനാൽ തന്നെ എളുപ്പം ടച്ച് ചെയ്തുകൊണ്ട് മാത്രം ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. വെള്ളത്തെ തടുക്കാനും ഈ ഇയർ ബഡ്സിന് സാധിക്കും. 2,499 രൂപ വിലവരുന്ന ഈ ഉപകരണത്തിന് ഇപ്പോൾ ആമസോണിൽ 64 ശതമാനം കിഴിവ് ലഭ്യമാണ്.


5) ആമസോൺ ബോസിക്സ് ഇയർ പോഡ്സ്-Click Here To Buy

30 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പ് ഈ ഇയർപോഡുകൾ നൽകുന്നുണ്ട്. 10 മിനിറ്റ് ചാർജ് ചെയ്താൽ 100 മിനിറ്റോളം നോൺ-സ്റ്റോപ്പായി ഇത് ഉപയോഗിക്കാം. ഇതിനും വെള്ളം തടയാനുള്ള കഴിവുണ്ട്. 2,499 രൂപ വിലവരുന്ന ഈ ഉപകരണത്തിന് ഇപ്പോൾ ആമസോണിൽ 72 ശതമാനം കിഴിവ് ലഭ്യമാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gadgetsAmazon
News Summary - Offers in Amazon for electronic accessories
Next Story