Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2024 3:30 PM IST Updated On
date_range 17 Dec 2024 11:22 AM IST'ഹോണർ ഡേയ്സ്' ഫോണുകൾ ഓഫറിൽ സ്വന്തമാക്കാം
text_fieldsbookmark_border
ഹോണറിന്‍റെ മികച്ച ഫോണുകൾ ഓഫർ വിലക്ക് ആമസോണിൽ നിന്നും സ്വന്തമാക്കാം. ആമസോണിൽ നടക്കുന്ന ഹോണർ ഡേയ്സ് എന്ന സെയ്‍ൽ മേളയിലാണ് ഇത്തരത്തിലുള്ള മൊബൈലുകൾക്ക് ഓഫർ ലഭിക്കുന്നത്. ഒരു ബേസിക്ക് സെറ്റപ്പുകളുള്ള ആൻഡ്രോയിഡ് ഫോണുകൾ സ്വന്തമാക്കാൻ താത്പര്യപ്പെടുന്നവർക്ക് ഹോണർ മോശമല്ലാത്ത ഓപ്ഷനാണ്. സെയ്‍ലിൽ ലഭിക്കുന്ന ചില ഫോണുകൾ പരിചയപ്പെടാം.
1) ഹോണർ 200 ലൈറ്റ് 5G (Cian Lake 8ജിബി+256ജിബി)
- 108 എംപി ആൻഡ് 50 എംപി സ്പോട്ട് ലൈറ്റ് ക്യാമറ പോട്രെയ്റ്റ് ക്യാമറ
- ഫ്ലാഗ്ഷിപ് അമോൾഡ് ഡിസ്പ്ലെ, 3240Hz PWM ഡിമ്മിങ്,
- എഐ-പവേർഡ് മാജിക്ക് ഒഎസ് 8.0. നിലവിൽ 20 ശതമാനം ഓഫർ.
കൂടുതൽ അറിയുവാനും വാങ്ങുവാനും ക്ലിക്ക് ചെയ്യുക.
2) ഹോണർ 200 5G (ബ്ലാക്ക്, ജിബി+256 ജിബി)
- 6.7 ഇഞ്ച് അമോൾഡ് ക്വാഡ്-കർവ്ഡ് ഡിസ്പ്ലെ
- ഡുവൽ ഒഐഎസ് 50 എംപി+50 എംപി+12എംപി ക്യാമറ, 50 എംപി സെൽഫി ക്യാമറ
- എഐ-പവേർഡ് മാജിക്ക് ഒഎസ് 8.0. നിലവിൽ 33 ശതമാനം ഓഫറിൽ വാങ്ങുവാൻ സാധിക്കും.
കൂടുതൽ അറിയുവാനും വാങ്ങുവാനും ക്ലിക്ക് ചെയ്യുക.
3) ഹോണർ 200 പ്രോ 5G (ബ്ലാക്ക്, 12 ജിബി+512 ജിബി)
- 6.78 ഇഞ്ച് അമോൾഡ് ക്വാഡ്-കർവ്ഡ് ഡിസ്പ്ലെ
- ഡുവൽ ഒഐഎസ് 50 എംപി+50 എംപി+12എംപി ക്യാമറ
- 50 എംപി സെൽഫി ക്യാമറ
- എഐ-പവേർഡ് മാജിക്ക് ഒഎസ് 8.0. സ്നാപ്പ്ഡ്രാഗൺ 8s ജെൻ 3.
കൂടുതൽ അറിയുവാനും വാങ്ങുവാനും ക്ലിക്ക് ചെയ്യുക.
4) ഹോണർ x9b 5G (മിഡ്നൈറ്റ് ബ്ലാക്ക് 8ജിബി+ 256 ജിബി)
- ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ബൗൺസ് ആന്റി-ഡ്രോപ്പ് കർവഡ് അമോൽഡ് ഡിസ്പ്ലെ
- 5800 എംഎഎച്ച് ബാറ്ററി
- 108 എംപി പ്രൈമറി ക്യാമറ, നിലവിൽ 19 ശതമാനം ഓഫർ.
കൂടുതൽ അറിയുവാനും വാങ്ങുവാനും ക്ലിക്ക് ചെയ്യുക.
5) ഹോണർ മാജിക്ക്6 പ്രോ 5G (ഗ്രീൻ, 12 ജിബി റാം 512 ജിബി സ്റ്റോറേജ്) ഗ്ലോബൽ വേരിയന്‍റ്
- ഫീച്ചേഴ്സ്-180 OIS പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ
- സ്നാപ്പ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ. നിലവിൽ 18 ശതമാനം ഓഫർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story