Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightവയർലെസ്സ്​ ചാർജറുമായി...

വയർലെസ്സ്​ ചാർജറുമായി ആപ്പിൾ

text_fields
bookmark_border
വയർലെസ്സ്​ ചാർജറുമായി ആപ്പിൾ
cancel

കാലിഫോർണിയ: ആപ്പിളി​െൻറ ​െഎ ഫോൺ 8ൽ പുതിയ വയർ​െലസ്സ്​ ചാർജിങ്​ സംവിധാനം ആപ്പിൾ കൂട്ടിച്ചേർക്കുന്നു. അമേരിക്കൻ ടെക്​നോളജി വെബ്​സൈറ്റാണ്​ ആപ്പിളിനെ ഉദ്ധരിച്ച്​ ഇൗ വിവരം പുറത്തു വിട്ടിരിക്കുന്നത്​.

ഫോണിനൊപ്പം ചാർജ്​ ചെയ്യുന്നതിനായി വയർ​െലസ്സ്​ ട്രാൻസ്​മിറ്റർ ആണ്​ ലഭിക്കുക. ഇത്​ ഇലട്രിക്​ സോക്കറ്റിൽ പ്ലഗ്​ ​ചെയ്​താൽ  പതിനഞ്ച്​ അടി ചുറ്റളവിൽ എവിടെ വെച്ചും പുതിയ ​െഎ ഫോൺ ചാർജ്​ ചെയ്യാം.

സാംസങ്​ ആയിരുന്നു വയർലെസ്സ്​ ചാർജിങ്​ ടെക്​നോളജി ആദ്യമായി അവതരിപ്പിച്ചത്​. അവരുടെ ഗാലക്​സി എസ്​ 6, എസ്​ 6 എഡ്​ജ്​ എന്നീ മോഡലുകളിലായിരുന്നു പുതിയ ​ടെക്​നോളജി ലഭ്യമായിരുന്നത്​. പുതിയ ​െഎ ഫോൺ 8 പിൻവശത്ത്​ ഗ്ലാസും  ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയുമായിട്ടാവും വിപണിയിലെത്തുകയെന്ന്​ നേ​രത്തേ തന്നെ വാർത്തകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apple iphone
News Summary - Apple iPhone 8 could come with never seen before wireless charging technology: Report
Next Story