Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right999 രൂപക്ക്​ ഒരു...

999 രൂപക്ക്​ ഒരു വർഷത്തേക്ക്​ സൗജന്യ ഡാറ്റയുമായി ബി.എസ്​.എൻ.എൽ

text_fields
bookmark_border
bsnl-maximum
cancel

റിലയൻസ്​ ജിയോയും എയർ​െടല്ലും ഉൾപ്പടെയുള്ള സ്വകാര്യ സേവനദാതാക്കൾ ഉയർത്തുന്ന വെല്ലുവിളി മറികടക്കാനുറച്ച്​ ബി.എസ്​.എൻ.എൽ. ഒരു വർഷത്തേക്ക്​ സൗജന്യ ഡാറ്റ സേവനം നൽകുന്ന പ്ലാൻ അവതരിപ്പിച്ച്​ വിപണിയിൽ ആധിപത്യം നേടാനാണ്​ കമ്പനി നീക്കം. ഇതിനായി 999 രൂപയുടെ പ്ലാനാണ്​ ബി.എസ്​.എൻ.എൽ അവതരിപ്പിച്ചിരിക്കുന്നത്​. 

പുതിയ പ്ലാൻ പ്രകാരം പ്രതിദിനം 1 ജി.ബി ഡാറ്റയാണ്​ അതിവേഗത്തിൽ ഉപയോഗിക്കാൻ സാധിക്കുക. പിന്നീട്​ വേഗത 40 കെ.ബി.പി.എസായി കുറയും. പ്ലാനിനൊപ്പം ആറ്​ മാസത്തേക്ക്​ സൗജന്യ വേയ്​സ്​ കോളുകളും നൽകുന്നുണ്ട്​. നോർത്ത്​-ഇൗസ്​റ്റ്​, ജമ്മുകാശ്​മീർ, ആസാം തുടങ്ങിയ സർക്കിളുകളിലൊഴികെ ബാക്കിയെല്ലായിടത്തും പുതിയ ഒാഫർ ലഭ്യമാകും.

ഒാഫറുകളിലുടെ ഞെട്ടിച്ച റിലയൻസ്​ ജിയോയുമായി താരത്മ്യം ചെയ്യു​േമ്പാൾ മികച്ചതാണ്​ ബി.എസ്​.എൻ.എല്ലി​​െൻറ ഒാഫർ. 4999 രൂപക്ക്​ ജിയോ ഒരു വർഷത്തേക്ക്​ 350 ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നത്​. ജിയോയുടെ 999 രൂപയുടെ പ്ലാനിൽ 90 ദിവസ​േതക്ക്​ 60 ജി.ബി ഡാറ്റയാണ്​ ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnljiomalayalam newsPrepaid offerTechnology News
News Summary - BSNL’s Maximum recharge offer of Rs 999 gives unlimited calls, 1GB daily data for six months-Technology
Next Story