Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right74 രൂപക്ക്​ കിടിലൻ...

74 രൂപക്ക്​ കിടിലൻ ഒാഫറുമായി ബി.എസ്​.എൻ.എൽ

text_fields
bookmark_border
74 രൂപക്ക്​ കിടിലൻ ഒാഫറുമായി ബി.എസ്​.എൻ.എൽ
cancel

പൊതുമേഖല മൊബൈൽ  കമ്പനിയായ ബി.എസ്​.എൻ.എൽ 74 രൂപക്ക്​ പുതിയ ഒാഫർ അവതരിപ്പിച്ചു. ബി.എസ്​.എൻ.എൽ നമ്പറുകളിലേക്ക്​ അൺലിമിറ്റഡ്​ ​കോളുകൾ, 1 ജി.ബി ഡാറ്റ, മറ്റ്​ നെറ്റവർക്കുകളിലേക്ക്​ വിളിക്കാനായി 74 രൂപയുടെ ടോക്​ടൈം. എന്നിവ ഉൾപ്പെടുന്നതാണ്​ ബി.എസ്​.എൻ.എല്ലി​​െൻറ  കോംബോ പ്ലാൻ. 12 ദിവസമാണ്​ പ്ലാൻ കാലാവധി

ഉൽസവകാലത്ത്​ ഏറ്റവും കുറഞ്ഞ താരിഫുകൾ നൽകുന്ന പതിവ്​ ബി.എസ്​.എൻ.എൽ തുടരുകയാണെന്നാണ്​  പുതിയ ഒാഫറിനെ കുറിച്ച്​ ബി.എസ്​.എൻ.എൽ ഡയറക്​ടർ ആർ.കെ മിത്തൽ അറിയിച്ചത്​.

189,289,389 തുടങ്ങി നിരവധി കോംബോ പ്ലാനുകൾ ബി.എസ്​.എൻ.എൽ നേരത്തെ അവതരിപ്പിച്ചിരുന്നു. അധിക ടോക്​ടൈം ഉൾപ്പടെ ഇത്തരം പ്ലാനുകളിൽ ബി.എസ്​.എൻ.എൽ നൽകുന്നുണ്ട്​. റിലയൻസ്​ ജിയോ സൗജന്യങ്ങളുമായി രംഗത്തെത്തിയതോടെയാണ്​ മറ്റ്​ സേവനദാതാക്കളും നിരക്ക്​ കുറക്കാൻ നിർബന്ധിതരായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnljiomalayalam newsCOMBO PLAN74 PLANTechnology News
News Summary - BSNL’s Rakhi pe Saugaat Rs 74 combo voucher–​Technology news
Next Story