Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഅത്​മഹത്യ...

അത്​മഹത്യ പ്രവണതയുള്ളവരെ സഹായിക്കാനായി ഇൻസ്റ്റഗ്രാമിൽ പുതിയ ടൂൾ

text_fields
bookmark_border
അത്​മഹത്യ പ്രവണതയുള്ളവരെ സഹായിക്കാനായി ഇൻസ്റ്റഗ്രാമിൽ പുതിയ ടൂൾ
cancel

സാൻഫ്രാൻസി​കോ: ജീവിതത്തിൽ പ്രശ്​നങ്ങൾ നേരിടുന്നവരെയും ആതമഹത്യപ്രവണതയു​ള്ളവരെയും സഹായിക്കാനായി ഇൻസറ്റഗ്രാം പുതിയി ടൂൾ പുറത്തിറക്കി. പുതിയ ടൂൾ ഉപയോഗിച്ച്​ കൊണ്ട്​ സുഹ്യത്തുകളുമായി സംസാരിക്കാനോ ​ഹെൽപ്പ്​ലെനുമായി ബന്ധപ്പെടാനോ സാധിക്കും. ആത്​മഹത്യ പ്രവണതയുള്ളവർക്കും ഗുരുതരമായ പ്രശ്​നങ്ങൾ നേരിടുന്നവർക്കും ഇൗ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്​. 

അമേരിക്കയിലെയും ബ്രിട്ടനിലെയും യുണിവേഴ്​സിറ്റികളുമായി ബന്ധപ്പെട്ട്​ നിരവധി പഠനങ്ങൾക്കു​ ശേഷമാണ്​ ഇത്തരത്തിലുള്ള ഒരു ടൂൾ ഇൻസ്റ്റഗ്രാം ഉണ്ടാക്കിയത്​. സഹായം ആവ​ശ്യമുള്ളവർക്ക്​ അതു നൽകുന്നതിനായി നിരവധി സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഹെൽപ് ഗ്രൂപ്പുകളും കമ്പനി തയ്യാറാക്കിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Instagram
News Summary - Instagram's New Tool Helps Users at Risk for Self-harm
Next Story