Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഐക്യൂ ഓൺ ഫയർ! വമ്പൻ...

ഐക്യൂ ഓൺ ഫയർ! വമ്പൻ വിലക്കുറവിൽ ട്രെൻഡിങ് ഫോണുകൾ സ്വന്തമാക്കാം

text_fields
bookmark_border
ഐക്യൂ ഓൺ ഫയർ! വമ്പൻ വിലക്കുറവിൽ ട്രെൻഡിങ് ഫോണുകൾ സ്വന്തമാക്കാം
cancel

ന്ന് ഇന്ത്യയിൽ വലിയ വിലയൊന്നും നൽകാതെ തന്നെ മോശമല്ലാത്ത ക്വാളിറ്റിയിൽ ലഭിക്കുന്ന ഫോണുകളാണ് ഐക്യൂവിന്‍റെ സ്മാർട്ട് ഫോണുകൾ. മികച്ച ഫീച്ചറുകൾ ഉൾപ്പെടുന്ന ഈ ഫോണുകൾ നിങ്ങൾക്ക് മികച്ച ഓഫറിൽ ആമസോണിൽ നിന്നും ലഭിക്കുന്നതാണ്. ഈ ഓഫർ ഒരുപാട് നാളുകൾ ലഭിക്കാത്തതിനാൽ ഇപ്പോൾ തന്നെ സ്വന്തമാക്കുക. മികച്ച ഓഫറുകൾ അറിയുവാനും വാങ്ങുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to Buy

1 ഐക്യൂ Z9 ലൈറ്റ്-Click Here To Buy

വളരെ ബേസിക്ക് ഫീച്ചേഴ്സുള്ള ഈ ഫോണിന് നിലവിൽ 28 ശതമാനം വിലക്കുറവുണ്ട്. മികച്ച ഫൈവ് ജി അനുഭവം ഐക്യൂ Z ലൈറ്റ് നിങ്ങൾക്ക് നൽകുന്നതാണ്. 50 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഡുവൽ സിം, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ, എന്നിങ്ങനെയാണ് മറ്റ് ഫീച്ചേഴ്സ്.

2) ഐക്യൂ Z9x-Click Here to Buy

Z9 സീരീസിലെ കുറച്ചുകൂടി ഭേദപ്പെട്ട ഫോണാണിത്. 6.7 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലെയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. നിലവിൽ 31 ശതമാനം വിലക്കുറവിൽ ഐക്യൂ Z9x ആമസോണിൽ നിന്നും ലഭിക്കുന്നതാണ്.

3) ഐക്യൂ Z9s-Click Here to Buy

120hzൽ 3ഡി കർവ്ഡ് അമോൾഡ് ഡിസ്പ്ലെയാണ് ഈ ഫോണിന്‍റേത്. നിങ്ങളുടെ സിനിമാറ്റിക്ക് എക്സ്പീരിയൻസ് ഉയർത്താൻ 18000 നിറ്റ്സ് വരുന്ന ലോക്കൽ പീക്ക് ബ്രൈറ്റ്നസ് നൽകുന്ന ഈ പ്രൊഡക്ടിന് സാധിക്കും. നിലവിൽ 23 ശതമാനം ഓഫറിൽ ഈ സെറ്റ് ആമസോണിൽ ലഭിക്കും

4)ഐക്യൂ Z9s പ്രോ-Click Here to Buy

Z9s ഫോണിന്‍റെ പ്രോ വെർഷനാണ് ഈ സ്മാർട്ട്ഫോൺ. 120hzൽ 3ഡി കർവ്ഡ് അമോൾഡ് ഡിസ്പ്ലെയാണ് ഈ ഫോണിന്‍റേത്. നിങ്ങളുടെ സിനിമാറ്റിക്ക് എക്സ്പീരിയൻസ് ഉയർത്താൻ 4500 നിറ്റ്സ് ബ്രൈറ്റ്നസ് നൽകുന്നതാണ്. നിലവിൽ 17 ശതമാനം ഓഫറിൽ ഈ ഉപകരണം വാങ്ങുക്കുവാൻ സ സാധിക്കുന്നതാണ്.

ഓഫറില്ലെങ്കിലും ഐക്യൂവിന്‍റെ മറ്റ് രണ്ട് മികച്ച ഫോണുകളെ നോക്കാം;

ഐക്യൂ Z7 പ്രോ-Click here To Buy

ഐക്യൂ നിയോ9 പ്രോ-Click here To Buy

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iqooAmazonAmazon Offers
News Summary - iqooo mobile phones for offers
Next Story