Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightനോക്കിയയുടെ...

നോക്കിയയുടെ ആൻഡ്രോയിഡ്​ ഫോണുകൾ ജൂൺ 13ന്​ വിപണിയിൽ

text_fields
bookmark_border
നോക്കിയയുടെ ആൻഡ്രോയിഡ്​ ഫോണുകൾ ജൂൺ 13ന്​ വിപണിയിൽ
cancel

മുംബൈ: നോക്കിയയുടെ ആൻഡ്രോയിഡ്​ ഫോണുകൾ ജൂൺ 13ന്​ ഇന്ത്യൻ വിപണിയിലെത്തുമെന്ന്​ റിപ്പോർട്ട്​. നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകളാണ്​ വിപണിയിലെത്തുക. എന്നാൽ വാർത്തകളോട്​ ഒൗദ്യോഗികമായി പ്രതികരിക്കാൻ കമ്പനി തയാറായിട്ടില്ല. നോക്കിയയുടെ ക്ലാസിക്​ ഫോൺ 3310 നേരത്തെ ഇന്ത്യൻ വിപണിയിലെത്തിയിരുന്നു.

നോക്കിയ 6
5.5 ഇഞ്ച്​ ഫുൾ എച്ച്​.ഡി ഡിസ്​പ്ലേ, 2.5 ഡി കർവഡ്​ ഗ്ലാസ്​, സ്​നാപ്​ഡ്രാഗൺ പ്രൊസസർ, 64 ജി.ബി സ്​റ്റോറേജ്​, 16 മെഗാപിക്​സർ റിയർ കാമറ, 8 മെഗാപിക്​സൽ ഫ്രണ്ട്​ കാമറ എന്നിവയാണ്​ പ്രധാന പ്രത്യേകതകൾ. ബ്ലുടൂത്ത്​ v4.1, ജി.പി.എസ്​, യു.എസ്​.ബി ഒ.ടി.ജി, വൈ-ഫൈ തുടങ്ങിയ കണക്​ടിവിറ്റി ഫീച്ചറുകൾ ഫോണിൽ ലഭ്യമാണ്​. 3,000 എം.എ.എച്ചി​േൻറതാണ്​ ബാറ്ററി.

നോക്കിയ 5
5.2 ഇഞ്ച്​ ഡിസ്​പ്ലേ, 2 ജി.ബി റാം 16 ജി.ബി റോം, സ്​നാപ്​ഡ്രാഗൺ പ്രൊസസർ, ആൻഡ്രോയിഡ്​ ന്യൂഗട്ട്​, 13,8 മെഗാപിക്​സൽ മുൻ, പിൻ കാമറകൾ എന്നിവയാണ്​ നോക്കിയ 5​​െൻറ പ്രത്യേകതകൾ.

നോക്കിയ 5നോട്​ സമാനമായ ഫീച്ചറുകൾ തന്നെയാണ്​ നോക്കിയ 3ക്കും ഉള്ളത്​. എന്നാൽ മീഡിയ ടെക്കി​േൻറതാണ്​ പ്രൊസസർ, 8 മെഗാപിക്​സലി​േൻറതാണ്​ കാമറകൾ. പോളി​കാർബണേറ്റ്​ അലുമിനിയം ഫ്രേമാണ്​ ഫോണിന്​ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:android phonenokia
News Summary - Nokia 6, Nokia 5 and Nokia 3 India launch likely on June 13
Next Story