Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2016 11:02 PM IST Updated On
date_range 21 Oct 2016 11:02 PM ISTെഎഫോൺ 7 പൊട്ടിത്തെറിച്ചു
text_fieldsbookmark_border
മെൽബൺ: ഒാസ്ട്രലിയിലെ മെൽബണിൽ െഎഫോൺ 7 പൊട്ടിത്തെറിച്ചു. മെൽബണിൽ കാറിൽ വച്ചിരുന്ന െഎഫോൺ 7നാണ് കത്തിനിലയിൽ കണ്ടെത്തിയത്. ഒാസ്ട്രലയിയിലെ സർഫിംഗ് ഇൻസട്രക്ടറായ മാറ്റ് ജോൺസിന്‍റെ മൊബൈലാണ് കത്തിയത്. പാൻറിന്റെകീശയിലിട്ട് കാറിൽ വച്ച ഫോൺ തിരിച്ചു വന്നപ്പോൾ കത്തിയതായി കണ്ടെത്തുകയായിരുന്നു. കാറിെൻറ ഗ്ളാസുകൾ കറുത്ത നിറവുമായിരുന്നു. തീ പിടിക്കാനുള്ള കാരണം ഐ ഫോൺ തന്നെയാണെന്നാണ് മാറ്റ്ജോൺസിന്റെ വാദം.
സാംസങ് ഗാലക്സി 7നും സമാന രീതിയിൽ കത്തി നശിച്ചത് വാർത്തയായിരുന്നു. കൂടുതൽ റിപ്പോർട്ട് പുറത്തുവന്നതോടെ സാംസ്ങ് ഗാലക്സി 7 പിൻവലിച്ചിരുന്നു. െഎഫോണിനും ഇൗ ഗതി വരുമോ എന്നതാണ് ടെക്ലോകത്തെ ഇപ്പോഴത്തെ ചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story