Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightവൺപ്ലസ്​ 5 ടി...

വൺപ്ലസ്​ 5 ടി സ്വന്തമാക്കാം; 'ബൈ ബാക്ക്'​ പ്രോഗ്രാമുമായി കമ്പനി

text_fields
bookmark_border
one-plus
cancel

ന്യൂഡൽഹി: വൺപ്ലസ്​ ആരാധകർക്ക്​ 5 ടി മോഡൽ സ്വന്തമാക്കാനായി ബൈ ബാക്ക്​ ​പ്രോഗ്രാം അവതരിപ്പിച്ച്​ കമ്പനി. കാഷിഫൈയുമായി സഹകരിച്ചാണ്​ വൺ പ്ലസി​​​െൻറ പുതിയ സംരംഭം. പുതിയ ഒാഫർ ഉപയോഗിച്ച്​ വൺ പ്ലസ്​ ​സ്​റ്റോറുകളിൽ നിന്ന്​ വാങ്ങുന്ന 5 ടി മോഡലിന്​ കിഴിവ്​ ലഭിക്കും. 

ഇന്ത്യയിലെ 30 നഗരങ്ങളിൽ പുതിയ പദ്ധതി ലഭ്യമാകുമെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​. ഉപയോഗിച്ച്​​ മൊബൈൽ ഫോണുകൾക്ക്​ മികച്ച വിലയാണ്​ തങ്ങൾ നൽകുന്നതെന്നും വൺ പ്ലസ്​ അവകാശപ്പെട്ടു.

പുതിയ ഒാഫർ ലഭിക്കാനായി പഴയ ഫോണി​​​െൻറ വിവരങ്ങൾ നൽകി വൺ പ്ലസ്​ സ്​റ്റോറിൽ നിന്ന്​ 5 ടി മോഡൽ വാങ്ങണം. പുതിയ ഫോൺ വിതരണം ചെയ്​ത്​ 72 മണിക്കുറിനകം കാഷിഫൈയുടെ പ്രതിനിധി നിങ്ങളുടെ പഴയ ഫോൺ ശേഖരിക്കും. തുടർന്ന്​  പരിശോധനക്ക്​ ശേഷം പഴയ ഫോണി​​​െൻറ വില നൽകും. ഇതിന്​ മുമ്പ്​ മറ്റ്​ പല സ്​മാർട്ട്​ഫോൺ നിർമാതാക്കളും സമാനമായ രീതിയിൽ ബൈ ബാക്ക്​ പ്രോഗ്രാം അവതരിപ്പിച്ചിരിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:one plusmalayalam news5TBuybackTechnology News
News Summary - Want to own OnePlus 5T? Here's your chance to get one-Technology
Next Story