Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightവാട്​സ്​ ആപ്പ്​...

വാട്​സ്​ ആപ്പ്​ വീഡി​േയാ കാൾ ഇന്ത്യയിലെത്തി

text_fields
bookmark_border
വാട്​സ്​ ആപ്പ്​ വീഡി​േയാ കാൾ ഇന്ത്യയിലെത്തി
cancel

മുംബൈ: വാട്​സ്​ ആപ്പ്​ വി​ഡി​േയാ ​കാൾ ഇന്ത്യയിലെത്തി. ഇനി ​സ്​കൈപ്​, ഫേസ്​ബുക്ക്​ മെസഞ്ചർ, ​െഎ.എം.ഒ എന്നി ആപ്പ്​ളി​േകഷനുകളിൽ ലഭ്യമാകുന്നതു പോലെ വാട്​സ്​ ആപ്പിലും ഇനി   വി​ഡിയോ കോൾ സേവനം ലഭ്യമാകും. വാട്​സ്​ ആപ്പ്​ വി​ഡിയോ കോൾ ഇന്ത്യയുൾപ്പടെയുള്ള 180ാളം രാജ്യങ്ങളിൽ ഇന്ന്​ മുതൽ ലഭ്യമായി തുടങ്ങുമെന്ന വിവരം വാട്​സ്​ ആപ്പ്​ ​സഹ സ്​ഥാപകൻ ജാൻ കോമാണ്​ പുറത്ത്​ വിട്ടത്​. ഇനി മൊബൈൽ സേവനദാതാവി​െൻറ ഇൻറർനെറ്റ്​ ​പ്ലാനനുസരിച്ച്​ ഉപഭോക്​താവി​ന്​ വാട്​സ്​ ആപ്പി​െൻറ വിഡിയോ കാൾ സംവിധാനം ഉപയോഗിക്കാൻ കഴിയും.

 

വാട്​സ്​ ആപ്പിന്​ ഏറ്റവും കൂടതൽ ഉപഭോക്​താകളുള്ള ഒരു രാജ്യമാണ്​ ഇന്ത്യ. 160 മില്യൺ ആളുകൾ ഇന്ത്യയിൽ വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്നണ്ട്​. ഇന്ത്യ ഞങ്ങൾക്ക്​ വളരെ പ്രധാനപ്പെട്ട വിപണിയാണ്​. എല്ലാ ഉപഭോക്​താകൾക്കും പുതിയ സേവനം ലഭ്യമാകും. അതു കൊണ്ടാണ്​ വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്ന എല്ലാ ഫോണുകളിലും ​സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്​. അതിൽ പ്രിമീയം ഫോണുകളെന്നോ സാധാരണ ഫോണുകളെന്നോ വ്യത്യാസമില്ല. വാട്​സ്​ ആപ്പ്​ സഹസ്​ഥാപകൻ പറഞ്ഞു.
പൂർണ്ണമായും സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ്​ പുതിയ സംവിധാനമെന്നാണ്​ അറയുന്നത്​. വാട്​സ്​ ആപ്പിൽ ലഭ്യമായിരുന്ന എൻഡ്​ ടു എൻഡ്​ എൻസ്​​്ക്രിപ്​ഷൻ സംവിധാനം പുതിയ ആപ്പ്​ളിക്കേഷനിലും ലഭ്യമാകുമെന്നാണ്​ സൂചന. വാട്​സ്​ ആപ്പി​െൻറ പുതിയ ബീറ്റ ആപ്പ്​ വഴി ആൻഡ്രോയിഡിലും, വിൻഡോസിലും, ​െഎ.ഒ.എസ്​ലും പുതിയ വിഡിയോ കോൾ സംവിധാനം ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp
News Summary - WhatsApp Video Calling Is Here, Optimised for India's Connectivity Issues
Next Story