ഫേസ്ബുക്ക് മിനിറ്റുകളോളം തകരാറിലായി
text_fieldsസോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിെൻറ സൈറ്റ് മിനിറ്റുകളോളം ലഭ്യമല്ലാതായി. ഫേസ്ബുക്ക് തുറന്നവർക്ക് 15 മിനിറ്റുകളോളം വെളുത്ത സ്ക്രീൻ മാത്രമാണ് ദൃശ്യമായത്. ലോകത്തെല്ലായിടത്തും ഉപയോക്താക്കൾക്ക് ഇത്തരത്തിൽ അനുഭവമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഇന്ത്യയിലും സൈറ്റ് മിനിറ്റുകളോളം തകരാറിലാവുകയും എറർ മെസ്സേജുകൾ വരികയും ചെയ്തു. എല്ലാവർക്കും ലഭ്യമല്ലെന്ന് കണ്ടതോടെ ഉപയോക്താക്കൾ പരിഭ്രാന്തരായി മറ്റ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചു. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും വാട്സ്ആപ്പിലുമാണ് ഉപയോക്താക്കൾ ഫേസ്ബുക്കിെൻറ മിനിറ്റുകളോളം നീണ്ട തകർച്ച ചർച്ച ചെയ്തത്. #facebookDown എന്ന ഹാഷ്ടാഗുകളും പ്രചരിച്ചു.
Is facebook down for anyone else?#facebook pic.twitter.com/ODehM4FNKj
— Charlie (@Rob_O_Fish) August 3, 2018
I like #Facebook’s new design. Clean, relaxing with no blood-boiling content. Very zen. pic.twitter.com/wWjQapwBqg
— Corey Quintaine (@Quintaine) August 3, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.