Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഒാ​േട്ടാറിക്ഷയും പുതു...

ഒാ​േട്ടാറിക്ഷയും പുതു ആയുധങ്ങളും; അപ്​ഡേറ്റുമായി പബ്​ജി

text_fields
bookmark_border
PubG
cancel

ജനപ്രിയ ഒാൺലൈൻ ഗെയിമായ പബ്​ജിയിൽ പുതിയ വാഹനങ്ങളും ആയുധങ്ങളും ഉൾപ്പെടുത്താനൊരുങ്ങി ടാൻസൻ ​ഗെയിംസ്​. സ്​നോ ബൈക്ക്​, തുക്​സായ്​(ഒാ​േട്ടാറിക്ഷ) എന്നിവയാണ്​ പുതുതായി കൂട്ടിച്ചേർക്കുന്ന വാഹനങ്ങൾ.

ജി.36 സി, എസ്​.എം.ജി, പി. പി 19 ബിസോൺ എസ്​.എം.ജി, എം.കെ 47 എന്നിവയാണ്​ പബ്​ജിയിൽ പുതുതായി എത്തുന്ന ആയുധങ്ങൾ. നിലാവ്​, മഞ്ഞ്​ പോലുള്ള കാലാവസ്ഥകൾ വിക​​െൻറി സ്​നോമാപ്പിൽ ലഭിക്കുമെന്നതാണ്​ മറ്റൊരു പ്രത്യേകത. പബ്​ജി മൊബൈലി​​​െൻറ 0.10.5 അപ്​ഡേറ്റിലാണ്​ പുതിയ സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്​.

ഫൂട്ട്​​്പ്രിൻറിങ്​ ട്രാക്കിങ്​ സിസ്​റ്റമാണ്​ പബ്​ജിയുടെ പുതിയ പതിപ്പിലെ ​മറ്റൊരു സവിശേഷത. വാഹനങ്ങൾ ഒാടിക്കു​േമ്പാൾ ഫസ്​റ്റ്​ പേഴ്​സൻ പെഴ്​സ്​പെക്​റ്റീവ്​ അഥവാ പി.പി.പി സൗകര്യം ലഭ്യമാവും. ഒരു സോംബി മോഡും ഗെയിമിൽ വരുമെന്ന്​ സൂചനകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsOnline GameMultimediaPUBGTechnology News
News Summary - PUBG Mobile 0.10.5 update-Technology
Next Story