Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightയാഹുവി​െൻറ 1 ബില്യൺ...

യാഹുവി​െൻറ 1 ബില്യൺ അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നു

text_fields
bookmark_border
യാഹുവി​െൻറ 1 ബില്യൺ അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നു
cancel

ന്യൂയോർക്ക്​: യാഹുവി​െൻറ 1 ബില്യൺ  അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നു. ബുധനാഴ്​ചയാണ്​ യാഹു ഇത്​ സംബന്ധിച്ച റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. 2013ലാണ്​ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയ​െതന്നാണ്​ സൂചന.

യാഹ​ു ബുധനാഴ്​ച വെബ്​സൈറ്റിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പ്​ പ്രകാരം ഹാക്കർമാർ യാഹുവി​െൻറ നെറ്റ്​വർക്കിലേക്ക്​ കടന്നു കയറുകയും എകദേശം 1 ബില്യൺ അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർത്തിയതായും പറയുന്നു. ഉപഭോക്​താകളുടെ ഇമെയിൽ അഡ്രസ്​, പാസ്​വേർഡുകൾ എന്നിവയെല്ലാമാണ്​ പ്രധാനമായും ചോർത്തിയിരിക്കുന്നത്​. സുരക്ഷ വീഴ്​ചയുടെ പശ്​ചാതലത്തിൽ  ഉപഭോക്​താക്കളോട്​ പാസ്​​വേർഡുകൾ മാറ്റാൻ യാഹു നിർദ്ദേശം നൽകിയിട്ടുണ്ട്​.
 
ഇതിന്​ മുമ്പ്​ സെപ്​തംബർ മാസത്തിൽ  യാഹുവി​െൻറ ഏകദേശം 500 മില്യൺ അക്കൗണ്ടിലെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yahoo
News Summary - Yahoo Reports Breach Affecting Over 1 Billion Accounts
Next Story