എയർടെൽ - ജിയോ 5ജി ആസ്വദിക്കാൻ ഈ സ്മാർട്ട്ഫോണുകൾ വേണം..; ലിസ്റ്റിൽ നിങ്ങളുടെ ഫോണുണ്ടോ...?
text_fieldsരാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. ഡൽഹിയിൽ നടന്ന ആറാമത് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിൽ പ്രധാനമന്ത്രിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. തിരഞ്ഞെടുത്ത നഗരങ്ങളിൽ എയർടെൽ 5G പ്ലസ് സേവനം ആരംഭിച്ചു കഴിഞ്ഞു. ദീപാവലിയോടെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നാല് പ്രധാന നഗരങ്ങളിൽ ജിയോ ട്രൂ 5G അവതരിപ്പിക്കുമെന്ന് എതിരാളിയായ റിലയൻസ് ജിയോയും പ്രഖ്യാപിച്ചിട്ടുണ്ട്.
5ജി ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ
5G സേവനങ്ങൾ നൽകുന്നതിനായി ടെലികോം കമ്പനികൾ വ്യത്യസ്ത ബാൻഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ 5ജി ബാൻഡുകളുടെ പിന്തുണയുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമേ അതിവേഗ ഇന്റർനെറ്റിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. രാജ്യത്തെ പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡുകളായ സാംസങ്, ഷവോമി, റിയൽമി, വിവോ, ഒപ്പോ, വൺപ്ലസ്, മോട്ടോ, ആപ്പിൾ എന്നിവരെല്ലാം തന്നെ 5ജി ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ എയർടെൽ, ജിയോ 5ജി സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഫോണുകളുടെ ലിസ്റ്റ് പരിശോധിക്കാം.
സാംസങ് സ്മാർട്ട്ഫോണുകൾ
Samsung Galaxy A53 5G, Samsung A33 5G, Samsung Galaxy S21 FE, Samsung Galaxy S22 Ultra, Samsung Galaxy M33, Samsung Galaxy Z Flip 4, Samsung Galaxy S22, Samsung Galaxy S22+, Samsung Galaxy Z Fold4, Samsung Galaxy Note 20 Ultra - (OTA Update awaited), Samsung Galaxy S21 - (OTA update yet to be received), Samsung Galaxy S21 Plus - (OTA update yet to be received), Samsung Galaxy S21 Ultra - (OTA update yet to be received), Samsung Galaxy Z fold 2 - (OTA update yet to be received), Samsung E426B (F42) - (OTA update yet to be received), Samsung A52 (A52s) - (OTA update yet to be received), Samsung M526B (M52) - (OTA update yet to be received) ), Samsung Galaxy Z Flip3 - (OTA update yet to be received), Samsung Galaxy Z Fold 3 - (OTA update yet to be received), Samsung A22 5G - (OTA update yet to be received), Samsung S20FE 5G - (OTA update yet to be received), Samsung M32 5G - (OTA update yet to be received), Samsung F23 - (OTA update yet to be received), Samsung A73 - (OTA update yet to be received), Samsung M42 - (OTA update yet to be received), Samsung M53 - (OTA update yet to be received), Samsung M13 - (OTA update yet to be received).
ഷവോമി സ്മാർട്ട്ഫോണുകൾ
Xiaomi Mi 10, Xiaomi Mi 10i, Xiaomi Mi 10T, Xiaomi Mi 10T Pro, Xiaomi Mi 11 Ultra, Xiaomi Mi 11X Pro, Xiaomi Mi 11X, Xiaomi Mi 11 Lite NE, Redmi Note 11T 5G, Xiaomi 11T Pro, Xiaomi 11i HyperCharge, Redmi Note 10T, Redmi Note 11 Pro Plus, Xiaomi 12 Pro, Xiaomi 11i, Redmi 11 Prime + 5G, Redmi K50i
റിയൽമി സ്മാർട്ട്ഫോണുകൾ
Realme 8s 5G, Realme X7 Max 5G, Realme Narzo 30pro 5G, Realme X7 5G, Realme X7pro 5G, Realme 8 5G, Realme X50 Pro, Realme GT 5G, Realme GT ME, Realme GT NEO2, Realme 9 5G, Realme 9 Pro, Realme 9 Pro Plus, Realme Narzo 30 5G, Realme 9 SE, Realme GT2, Realme GT 2 pro, Realme GT NEO3, Realme Narzo 50 5G, Realme Narzo 50 pro, Realme 9i GT, Realme GT Neo 3T, Realme GT Neo 3T
പോകോ സ്മാർട്ട്ഫോണുകൾ
Poco M3 Pro 5G, Poco F3 GT, Poco M4 5G, Poco M4 Pro 5G, Poco F4 5G, Poco X4 Pro
ഒപ്പോ സ്മാർട്ട്ഫോണുകൾ
Oppo Reno5G Pro, Oppo Reno 6, Oppo Reno 6 pro, Oppo F19 Pro Plus, Oppo A53s, Oppo A74, Oppo Reno 7 Pro 5G, Oppo F21 Pro 5G, Oppo Reno7, Oppo Reno 8, Oppo Reno 8 pro, Oppo K10 5G, Oppo F21s Pro
വിവോ സ്മാർട്ട്ഫോണുകൾ
Vivo X50 Pro , Vivo V20 Pro , Vivo X60 Pro+ , Vivo X60 , Vivo X60 Pro , Vivo V21 5G , Vivo V21e , Vivo X70 Pro , Vivo X70 Pro+ , Vivo Y72 5G , Vivo V23 5G , Vivo V23 Pro 5G , Vivo V23e 5G , Vivo T1 5G, Vivo Y75 5G, Vivo T1 Pro, Vivo X80, Vivo X80 Pro, Vivo V25, Vivo V25 Pro, Vivo Y55 5G, Vivo Y55s 5G
ഐകൂ സ്മാർട്ട്ഫോണുകൾ
iQOO 3 5G, iQOO 7, iQOO 7 Legend, iQOO Z3, iQOO Z5 5G, iQOO 9 Pro, iQOO 9, iQOO 9 SE, iQOO Z6, iQOO 9T
വൺപ്ലസ് സ്മാർട്ട്ഫോണുകൾ
OnePlus Nord, OnePlus 9, OnePlus 9 Pro, OnePlus Nord CE, OnePlus Nord CE 2, OnePlus 10 Pro 5G, OnePlus Nord CE Lite 2, OnePlus 10R, OnePlus Nord 2T, OnePlus 10T, OnePlus 9RT, OnePlus 8 - (OTA Update pending), OnePlus 8T- (OTA update yet to be received), OnePlus 8 Pro - (OTA update pending), OnePlus Nord 2 - (OTA update yet to be received), OnePlus 9R - (OTA update yet to be received)
ഐഫോണുകൾ
Apple iPhone 12 Mini - (OTA update yet to be received), Apple iPhone 12 - (OTA update yet to be received), Apple iPhone 12 Pro - (OTA update yet to be received), Apple iPhone 12 Pro Max - (OTA update yet to be received), Apple iPhone 13 Mini - (OTA update yet to be received), Apple iPhone 13 - (OTA update yet to be received), Apple iPhone 13 pro -(OTA update yet to be received), Apple iPhone 13 Pro Max - (OTA update yet to be received), Apple iPhone SE- 2022 - (OTA update yet to be received), Apple iPhone 14 - (OTA update yet to be received), Apple iPhone 14 Plus - (OTA update yet to be received), Apple iPhone 14 pro - (OTA update yet to be received), Apple iPhone 14 Pro Max - (OTA update yet to be received) - അവലംബം - Live Hindustan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.