Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഏറ്റവും കൂടുതൽ...

ഏറ്റവും കൂടുതൽ സ്​മാർട്ട്​ഫോണുകൾ വിൽക്കുന്ന കമ്പനി; ഒന്നാംസ്ഥാനം തിരിച്ചു പിടിച്ച്​ ആപ്പിൾ

text_fields
bookmark_border
ഏറ്റവും കൂടുതൽ സ്​മാർട്ട്​ഫോണുകൾ വിൽക്കുന്ന കമ്പനി; ഒന്നാംസ്ഥാനം തിരിച്ചു പിടിച്ച്​ ആപ്പിൾ
cancel

വാഷിങ്​ടൺ: ലോകത്ത്​ ഏറ്റവും കൂടുതൽ സ്​മാർട്ട്​ഫോണുകൾ വിൽക്കുന്ന കമ്പനിയെന്ന റെക്കോർഡ്​ തിരിച്ചു പിടിച്ച്​ ആപ്പിൾ. സാംസങ്ങിനെ മറികടന്നാണ്​ ആപ്പിളിന്‍റെ നേട്ടം. ഐഫോൺ 12 സീരിസിന്‍റെ വൻ വിൽപനയാണ്​ ആപ്പിളിനെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ സഹായിച്ചത്​.

2016ന്​ ശേഷമാണ്​ ആപ്പിൾ സ്​മാർട്ട്​ഫോൺ വിൽപനയിൽ ഒന്നാം സ്ഥാനം ​തിരികെ പിടിക്കുന്നത്​. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ ആപ്പിളിന്‍റെ ഫോൺ വിൽപനയിൽ 15 ശതമാനം വർധനയുണ്ടായിട്ടുണ്ട്​.

സ്​മാർട്ട്​ഫോൺ വിൽപനയിൽ ആദ്യ അഞ്ച്​ സ്ഥാനങ്ങളിലുള്ളവരിൽ ആപ്പിളും ഷവോമിയും മാത്രമാണ്​ വളർച്ച കൈവരിച്ചിരിക്കുന്നത്​. ഇവരെ കൂടാതെ വാവേയ്​, ഒപ്പോ, സാംസങ്​ തുടങ്ങിയ കമ്പനികളാണ്​ വിൽപന കണക്കിൽ ആദ്യ അഞ്ച്​ സ്ഥാനങ്ങളിലുള്ളത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apple
News Summary - Apple reclaims top smartphone seller position from Samsung
Next Story