Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഡി​ജി​റ്റ​ൽ...

ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ 1,300 കോ​ടി

text_fields
bookmark_border
ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ 1,300 കോ​ടി
cancel

ന്യൂ​​ഡ​​ൽ​​ഹി: ഡി​​ജി​​റ്റ​​ൽ പ​​ണ​​മി​​ട​​പാ​​ട്​ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ൻ 1,300 കോ​​ടി​​യു​​ടെ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ അ​​നു​​വ​​ദി​​ക്കാ​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു. ഭീം-​​യു.​​പി.​​ഐ, റു​​പെ ഡെ​​ബി​​റ്റ്​ കാ​​ർ​​ഡ്​ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ച്​ ന​​ട​​ത്തു​​ന്ന 2,000 രൂ​​പ വ​​രെ​​യു​​ള്ള ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടി​െ​ൻ​റ സ​​ർ​​വി​​സ്​ ചാ​​ർ​​ജി​​ൽ നി​​ശ്ചി​​ത ശ​​ത​​മാ​​നം ബാ​​ങ്കു​​ക​​ൾ​​ക്ക്​ സ​​ർ​​ക്കാ​​ർ ന​​ൽ​​കും.

2021 ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ പ​​ദ്ധ​​തി​​ക്ക്​ പ്രാ​​ബ​​ല്യം ന​​ൽ​​കും. ഡി​​ജി​​റ്റ​​ൽ പ​​ണ​​മി​​ട​​പാ​​ട്​ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ന​​വം​​ബ​​റി​​ൽ 7.56 ല​​ക്ഷം കോ​​ടി​​യു​​ടെ 423 കോ​​ടി ഡി​​ജി​​റ്റ​​ൽ പ​​ണ​​ക്കൈ​​മാ​​റ്റ​​മാ​​ണ്​ ന​​ട​​ന്ന​​തെ​​ന്ന്​ ഐ.​​ടി മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്​​​ണ​​വ്​ പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital PaymentBHIM UPIRuPay Debit Card
News Summary - Cabinet approves reimbursement scheme for RuPay Debit Card and BHIM UPI transactions
Next Story