Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൊബൈൽ എത്താത്ത 7287 ഗ്രാമങ്ങൾ; 6466 കോടി മുടക്കാൻ സർക്കാർ
cancel
Homechevron_rightTECHchevron_rightTech Newschevron_rightമൊബൈൽ എത്താത്ത 7287...

മൊബൈൽ എത്താത്ത 7287 ഗ്രാമങ്ങൾ; 6466 കോടി മുടക്കാൻ സർക്കാർ

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ഫോ​ൺ സൗ​ക​ര്യം ഇ​നി​യും ല​ഭ്യ​മാ​കാ​ത്ത രാ​ജ്യ​ത്തെ 7287 ഗ്രാ​മ​ങ്ങ​ളി​ൽ അ​തി​നു​ള്ള അ​ടി​സ്​​ഥാ​ന​സൗ​ക​ര്യം എ​ത്തി​ക്കു​ന്ന​തി​നാ​യി 6466 കോ​ടി രൂ​പ ചെ​ല​വി​ടാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ്, ഛത്തി​സ്​​ഗ​ഢ്​, മ​ഹാ​രാ​ഷ്​​ട്ര, ഝാ​ർ​ഖ​ണ്ഡ്​​, ഒ​ഡി​ഷ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ ഈ ​ആ​ദി​വാ​സി മേ​ഖ​ല​ക​ൾ.

സാ​ർ​വ​ത്രി​ക സേ​വ​ന ബാ​ധ്യ​ത നി​ധി​യി​ൽ​നി​ന്നാ​ണ്​ പ​ണം ചെ​ല​വി​ടു​ക. അ​ഞ്ചു വ​ർ​ഷം കൊ​ണ്ട്​ 4ജി ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ മ​ന്ത്രി അ​നു​രാ​ഗ്​ താ​ക്കൂ​ർ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SmartphoneVillagesmobile services
News Summary - Cabinet clears proposal for mobile services in 7,287 uncovered villages in india
Next Story