Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപ്ലേ സ്റ്റോർ...

പ്ലേ സ്റ്റോർ ആപ്ലിക്കേഷനുകൾക്ക് സ്വന്തം ബില്ലിങ് നിർബന്ധമാക്കിയത് ഗൂഗിൾ നിർത്തി

text_fields
bookmark_border
Play Store apps
cancel

ന്യൂ​ഡ​ൽ​ഹി: ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഡെ​വ​ല​പ്പ​ർ​മാ​രു​ടെ ഇ​ട​പാ​ടി​ന് ​​പ്ലേ​യു​ടെ ബി​ല്ലി​ങ് സം​വി​ധാ​നം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന നി​ബ​ന്ധ​ന മ​ര​വി​പ്പി​ച്ച് ഗൂ​ഗി​ൾ ക​മ്പ​നി. ​

പ്ലേ​യു​ടെ ബി​ല്ലി​ങ് സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ​തും സ്വ​ന്തം ആ​പ്ലി​ക്കേ​ഷ​നാ​യ​തി​നാ​ൽ യു​ട്യൂ​ബി​ൽ​ നി​ന്ന് സ​ർ​വി​സ് ഫീ​സ് ഈ​ടാ​ക്കാ​ത്ത​തും വി​പ​ണി ​മ​ര്യാ​ദ ലം​ഘ​ന​മാ​ണെ​ന്ന് കാ​ട്ടി കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (സി.​സി.​ഐ) ഗൂ​ഗി​ളി​ന് ക​ന​ത്ത പി​ഴ വി​ധി​ച്ചി​രു​ന്നു. 1,337.76 കോ​ടി രൂ​പ പി​ഴ​യി​ട്ട​തി​നു പി​ന്നാ​ലെ 936.44 കോ​ടി​യു​ടെ​യും പി​ഴ​യും ചു​മ​ത്തി.

ഇ​തേ​ത്തു​ട​ർ​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ ശേ​ഷ​മാ​ണ് ന​ട​പ​ടി. സ്വ​ന്തം പേ​മെ​ന്റ് ആ​പ്ലി​ക്കേ​ഷ​നും ത​ങ്ങ​ൾ​ക്ക് നേ​ട്ട​മു​ണ്ടാ​കും ​വി​ധം മ​റ്റ് ആ​പ്പു​ക​ൾ​ക്കു​ള്ളി​ലെ സ​ബ്സ്ക്രി​പ്ഷ​നും മ​റ്റും പ്രോ​ത്സാ​ഹി​പ്പി​ച്ച​തി​നാ​യി​രു​ന്നു സി.​സി.​ഐ പി​ഴ​യി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GooglePlay Store apps
News Summary - Google has stopped mandating its own billing for Play Store apps
Next Story