Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2024 4:27 PM GMT Updated On
date_range 25 Feb 2024 4:27 PM GMTയു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
text_fieldsbookmark_border
വാഷിങ്ടൺ: പേമെന്റ് ആപ്ലിക്കേഷനായ ഗൂഗ്ൾപേ അമേരിക്കയിലെ സേവനം അവസാനിപ്പിക്കുന്നു. ജൂലൈ നാലു വരെ ആപ് പ്രവർത്തിക്കും. അതിനുശേഷം ഗൂഗ്ൾ വാലറ്റ് വഴി പണമിടപാട് നടത്താമെന്ന് ഗൂഗ്ൾ അറിയിച്ചു. യു.എസിൽ ‘ഗൂഗ്ൾപേ’യേക്കാൾ അഞ്ചിരട്ടി കൂടുതൽ ഉപയോഗിക്കുന്നത് ‘ഗൂഗ്ൾ വാലറ്റ്’ ആണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story