Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightയു.എ.ഇ യാത്രക്കാർക്ക്​...

യു.എ.ഇ യാത്രക്കാർക്ക്​ വാക്​സിൻ സർട്ടിഫിക്കറ്റ്​ എങ്ങനെ ലഭിക്കും..? സഹായിക്കാനിതാ ഒരു ആപ്പ്​

text_fields
bookmark_border
യു.എ.ഇ യാത്രക്കാർക്ക്​ വാക്​സിൻ സർട്ടിഫിക്കറ്റ്​ എങ്ങനെ ലഭിക്കും..? സഹായിക്കാനിതാ ഒരു ആപ്പ്​
cancel

ദുബൈ: ഇന്ത്യക്കാർക്ക്​ യു.എ.ഇയിലേക്ക്​ യാത്ര ചെയ്യണമെങ്കിൽ യു.എ.ഇയിൽ എടുത്ത വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. എന്നാൽ, മാസങ്ങൾക്ക്​ മുൻപ്​ വാക്​സിനെടുത്ത ശേഷം നാട്ടിലെത്തിയവർക്കൊന്നും സർട്ടിഫിക്കറ്റ്​ ലഭിച്ചിരുന്നില്ല. ഇൗ സാഹചര്യത്തിൽ, എങ്ങിനെയാണ്​ വാക്​സിൻ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നത്​ എന്ന്​ പലർക്കും സംശയമുണ്ട്​.

മൊബൈലിൽ ഡൗൺലോഡ്​ ചെയ്യുന്ന അൽ ഹൊസ്​ൻ (Alhosn) ആപ്പ്​ വഴിയാണ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നത്​. എമിറേറ്റ്​സ്​ ഐഡിയും ഫോൺ നമ്പറും നൽകി ആപ്പിൽ ലോഗിൻ ചെയ്യണം. ഇതിന്​ ശേഷം ​പേരിൽ ക്ലിക്ക്​ ചെയ്യണം. ഈ സമയം മുകളിൽ ​ഷെയർ ചെയ്യാനുള്ള ഓപ്​ഷൻ കാണിക്കും. ഇതിൽ ടച്ച്​ ചെയ്​താൽ വാക്​സിൻ സർട്ടിഫിക്കറ്റ്​ വാട്​സാപ്പിലേക്കോ ഇ മെയിലിലേക്കോ ഷെയർ ചെയ്യാനും ഡൗൺലോഡ്​ ചെയ്യാനും കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEVaccine Certificate
News Summary - How UAE Travelers Get Vaccine Certificate
Next Story