Begin typing your search above and press return to search.
exit_to_app
exit_to_app
![മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്ക് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്ക്](https://www.madhyamam.com/h-upload/2021/08/23/1152437-poco-m3-pro.webp)
camera_alt
Image: androidauthority
Posted On
date_range 23 Aug 2021 1:16 PM GMT Updated On
date_range 23 Aug 2021 1:16 PM GMTമൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
text_fieldsbookmark_border
മലപ്പുറം: മൊബൈൽ ഫോൺ ഷോപ്പിലെത്തിയ ഉപഭോക്താവിെൻറ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു. കുന്നുംപുറത്ത് കൊണ്ടോട്ടി റോഡിലുള്ള മൊബൈൽ ഷോപ്പിലാണ് സംഭവം നടന്നത്.
ചൈനീസ് ബ്രാൻഡായ ഷവോമിയുടെ 'പോകോ എം ത്രീ പ്രൊ 5 ജി' മോഡൽ ആൻഡ്രോയ്ഡ് ഫോണാണ് അന്തർ സംസ്ഥാന തൊഴിലാളിയുടെ പാൻറ്സിെൻറ പോക്കറ്റിൽനിന്ന് പൊട്ടിത്തെറിച്ചത്. രണ്ടാഴ്ച മുമ്പ് വാങ്ങിയ ഫോണായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇയാളുടെ തുടയിൽ സാരമായ പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story