Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 12:20 PM IST Updated On
date_range 28 Feb 2022 12:20 PM ISTമൊബൈൽ ഫോൺ യൂസർമാർക്ക് ഉപഭോക്തൃ ഫോറങ്ങളിൽ പരാതി നൽകാം
text_fieldsbookmark_border
ന്യൂഡൽഹി: മൊബൈൽ ഫോൺ സേവനങ്ങളിലെ പോരായ്മകൾക്ക് ടെലികോം സേവനദാതാക്കൾക്കെതിരെ യൂസർമാർക്ക് ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കാമെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ ഉപഭോക്തൃ ഫോറങ്ങൾക്കുള്ള അധികാരത്തിന് നിയമതടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയ ഉപഭോക്തൃ സമിതി പുറപ്പെടുവിച്ച വിധിക്കെതിരെ വോഡഫോൺ-ഐഡിയ സെല്ലുലാർ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story