Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഗൂഗിൾ ട്രാൻസ്ലേഷൻ...

ഗൂഗിൾ ട്രാൻസ്ലേഷൻ കൂടുതൽ മികച്ചതാക്കാൻ പുതിയ എ.ഐ ഫീച്ചർ വരുന്നു

text_fields
bookmark_border
ഗൂഗിൾ ട്രാൻസ്ലേഷൻ കൂടുതൽ മികച്ചതാക്കാൻ പുതിയ എ.ഐ ഫീച്ചർ വരുന്നു
cancel

ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പിൽ പുതിയ എ.ഐ അധിഷ്ടിത ഫോളോ ആപ്പ് ക്വസ്റ്റ്യൻ ഫീച്ചർ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ആൻഡ്രോയിഡ് അതോറിറ്റി എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവന്നത്. ഗൂഗിൾ ട്രാൻസ്ലേറ്റിന്‍റെ മൊബൈൽ ആപ്പ് പ്രോഗ്രാമിൽ നിന്നാണ് ഈ വിവരം കണ്ടെത്തിയത്.

തർജമ ചെയ്ത വിഷയത്തിൽ തുടർന്നും മാറ്റങ്ങൾ ആവശ്യപ്പെടുത്താനും തർജമ മെച്ചപ്പെടുത്താനും ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാവും. ഉച്ചാരണം മനസ്സിലാക്കാൻ ഉപയോക്താക്കൾക്ക് ഒരു ശബ്‌ദ ഐക്കൺ വഴി വിവർത്തനം ചെയ്‌ത വാചകം കേൾക്കാനാകും.

ഇഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്താൽ അതുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾ ചോദിക്കാൻ പ്രത്യേകം ബട്ടൻ നൽകിയിട്ടുണ്ടാവും. നിലവിൽ ഈ ഫീച്ചർ ഗൂഗിൾ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല.

ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പിന്റെ 9.3.78.731229477.7 പതിപ്പിലാണ് ഈ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്. ജനറേറ്റീവ് എ.ഐ ഉൾപ്പെടുത്തന്നോടെ യന്ത്ര തർജമ കൂടുതൽ കൃത്യതയുള്ളതാകും. ഇന്ത്യൽ ഭാഷകളിൽ ഈ ഫീച്ചർ ലഭിക്കുമോ എന്നത് സംശയമാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google TranslateAI featureTechnology
News Summary - new AI feature coming to Google Translate
Next Story