Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇനി ഒരു മിനിറ്റ്...

ഇനി ഒരു മിനിറ്റ് വോയ്സ് സ്റ്റാറ്റസ്

text_fields
bookmark_border
whatsapp updation
cancel

എ.​ഐ ചി​ത്ര​ങ്ങ​ൾ പ്രൊ​ഫൈ​ൽ പി​ക്ച​റാ​യി സെ​റ്റ് ചെ​യ്യു​ന്ന​തി​നും ഐ​ഫോ​ണി​ൽ പ്രൊ​​ഫൈ​ൽ പി​ക്ച​ർ സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നും തു​ട​ങ്ങി പു​തു ഫീ​ച്ച​റു​ക​ളു​ടെ നി​ര​യി​ലേ​ക്ക് ഒ​ന്നു​കൂ​ടി ചേ​ർ​ത്ത് വാ​ട്സ്ആ​പ്.

ഒ​രു മി​നി​റ്റ് നീ​ള​മു​ള്ള വോ​യ്സ് മെ​സേ​ജ് സ്റ്റാ​റ്റ​സ് ആ​ക്കാ​വു​ന്ന പു​തി​യ അ​പ്ഡേ​റ്റു​മാ​യാ​ണ് മെ​റ്റ​യു​ടെ വാ​ട്സ്ആ​പ് വ​ന്നി​രി​ക്കു​ന്ന​ത്. ആ​ൻ​ഡ്രോ​യ്ഡി​ലും ഐ.​ഒ.​എ​സി​ലും ചി​ല​ർ​ക്കു മാ​ത്രം ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ഈ ​അ​പ്ഡേ​റ്റ് താ​മ​സി​യാ​തെ എ​ല്ലാ​വ​ർ​ക്കു​മെ​ത്തും. നി​ല​വി​ൽ 30 സെ​ക്ക​ൻ​ഡ് വോ​യ്സ് മെ​സേ​ജാ​ണ് ഒ​രു സ്റ്റാ​റ്റ​സാ​യി അ​പ്ലോ​ഡ് ചെ​യ്യാ​നാ​വു​ക. ഇ​തോ​ടെ, നീ​ണ്ട വോ​യ്സ് നോ​ട്ട് അ​യ​ക്കാ​ൻ ര​ണ്ടും മൂ​ന്നും സ്റ്റാ​റ്റ​സു​ക​ൾ ഇ​ടേ​ണ്ട ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UpdationWhatsappTech News
News Summary - One minute voice status
Next Story