Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2023 6:15 PM GMT Updated On
date_range 17 April 2023 6:15 PM GMTസ്റ്റാർഷിപ് വിക്ഷേപണം മാറ്റിവെച്ചു
text_fieldsbookmark_border
ന്യൂയോർക്: ഗ്രഹാന്തര പര്യവേഷണം ലക്ഷ്യംവെച്ച് സ്പേസ് എക്സ് നിര്‍മിച്ച കൂറ്റന്‍ റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്റെ ആദ്യ ഭ്രമണപഥ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു.
സൂപ്പർ ഹെവി ബൂസ്റ്റർ എന്നറിയപ്പെട്ടിരുന്ന ലോവർ സ്റ്റേജ് റോക്കറ്റ് ബൂസ്റ്ററിലെ പ്രഷറൈസേഷനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നാണ് രണ്ടുദിവസത്തേക്ക് വിക്ഷേപണം മാറ്റിവെച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story