Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാർത്തക്ക്​ പ്രതിഫലം: മൂന്ന്​ ആസ്​ട്രേലിയൻ മാധ്യമ കമ്പനികളുമായി ഫേസ്​ബുക്കിന്‍റെ കരാർ
cancel
Homechevron_rightTECHchevron_rightTech Newschevron_rightവാർത്തക്ക്​ പ്രതിഫലം:...

വാർത്തക്ക്​ പ്രതിഫലം: മൂന്ന്​ ആസ്​ട്രേലിയൻ മാധ്യമ കമ്പനികളുമായി ഫേസ്​ബുക്കിന്‍റെ കരാർ

text_fields
bookmark_border

​െമൽബൺ: വാർത്തകൾ നൽകുന്നതിന്​ സാമൂഹിക മാധ്യമങ്ങൾ പണംനൽകണമെന്ന നിയമം സർക്കാർ പാസാക്കിയതിനു പിന്നാലെ മൂന്ന്​ ആസ്​ട്രേലിയൻ കമ്പനികളുമായി ഫേ​സ്​ബുക്​ കരാറുണ്ടാക്കി. പ്രൈവറ്റ്​ മീഡിയ, ഷ്വാർട്​സ്​ മീഡിയ, സോൾസ്​റ്റൈസ്​ മീഡിയ എന്നീ മാധ്യമസ്​ഥാപനങ്ങളുമായാണ്​ കരാർ.

അടുത്ത 60 ദിവസത്തിനുള്ളിൽ സമ്പൂർണ കരാറിൽ ഒപ്പുവെക്കും. ആസ്​ട്രേലിയൻ മാധ്യമങ്ങൾക്ക്​ ഫേസ്​​ബുക്​ ഏർപ്പെടുത്തിയ നിരോധനം പൂർണമായി പിൻവലിച്ചിട്ടില്ല.

എന്നാൽ, ​ഫേ​സ്​ബുക്കി​െൻറ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ്​ ആസ്​ട്രേലിയൻ സർക്കാർ നിയമം പാസാക്കിയത്​. ഗൂഗി​ളും ചില മാധ്യമകമ്പനികളുമായി ധാരണയിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australiafacebook
News Summary - Reward for the news: Facebook's deal with three Australian media companies
Next Story