Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightചാ​റ്റ്...

ചാ​റ്റ് ജി.​പി.​ടി​യ്ക്കും ഡീ​പ്സീ​ക്കി​നും എതിരാളിയാകാൻ സ​ർ​വം എ.​ഐ

text_fields
bookmark_border
ചാ​റ്റ് ജി.​പി.​ടി​യ്ക്കും ഡീ​പ്സീ​ക്കി​നും എതിരാളിയാകാൻ സ​ർ​വം എ.​ഐ
cancel

ചാ​റ്റ് ജി.​പി.​ടി​യോ​ടും ഡീ​പ്സീ​ക്കി​നോ​ടും മ​ത്സ​രി​ക്കാ​ൻ ഒ​രു ഇ​ന്ത്യ​ൻ എ.​ഐ മോ​ഡ​ൽ ഉ​ട​ൻ സാ​ധ്യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷ. ത​ദ്ദേ​ശീ​യ ലാ​ർ​ജ് ലാം​ഗ്വേ​ജ് മോ​ഡ​ൽ (എ​ൽ.​എ​ൽ.​എം) വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ എ.​ഐ ക​മ്പ​നി​യാ​യ ‘സ​ർ​വം എ.​ഐ’​യെ സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ​യാ​ണി​ത്.

ഇ​ന്ത്യ എ.​ഐ മി​ഷ​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എ​ൽ.​എ​ൽ.​എം വി​ക​സി​പ്പി​ക്കാ​ൻ ‘സ​ർ​വ’​ത്തി​ന് സ​ർ​ക്കാ​ർ പി​ന്തു​ണ ന​ൽ​കും. ചി​ന്താ​ശേ​ഷി​യു​ള്ള​തും ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​തു​മായിരിക്കും സ​ർ​വം എ.​ഐ എ​ന്നാ​ണ് ആ​ദ്യ വി​വ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChatGPTDeepSeekAI ​​
News Summary - Sarvam AI to compete Chat gpt and Deepseek
Next Story