Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവി​വ​ർ​ത്ത​നം ഇ​നി...

വി​വ​ർ​ത്ത​നം ഇ​നി ഈ​സി; പു​തി​യ എ.​ഐ അ​ധി​ഷ്ഠി​ത സം​വി​ധാ​ന​വു​മാ​യി ഗൂ​ഗ്ൾ

text_fields
bookmark_border
വി​വ​ർ​ത്ത​നം ഇ​നി ഈ​സി; പു​തി​യ എ.​ഐ അ​ധി​ഷ്ഠി​ത സം​വി​ധാ​ന​വു​മാ​യി ഗൂ​ഗ്ൾ
cancel

ഗൂ​ഗ്ൾ ട്രാ​ൻ​സ​്ലേ​റ്റ് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രു​ണ്ടാ​കി​ല്ല. ഒ​രി​ക്ക​ൽ വി​വ​ർ​ത്ത​നം ചെ​യ്ത് കി​ട്ടി​യ കു​റി​പ്പ് പ​ര്യാ​പ്ത​മ​ല്ലെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ അ​മൂ​ർ​ത്ത​​മെ​ങ്കി​ൽ എ​ന്താ​ണ് ചെ​യ്യു​ക? ത​ർ​ജ​മ മെ​ച്ച​പ്പെ​ടു​ത്താ​ൻ വ​ല്ല വ​ഴി​യു​മു​ണ്ടോ? ഗൂ​ഗ്ൾ ട്രാ​ൻ​സ​്ലേ​റ്റി​ൽ ഇ​നി അ​തി​ന് ക​ഴി​യും. ഗൂ​ഗ്ൾ ട്രാ​ൻ​സ​്ലേ​റ്റ് ആ​പ്പി​ൽ പു​തി​യ എ.​ഐ അ​ധി​ഷ്ഠി​ത ഫോ​ളോ അ​പ് ‘ക്വ​സ്റ്റ്യ​ൻ ഫീ​ച്ച​ർ’ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ത​ർ​ജ​മ ചെ​യ്ത വി​ഷ​യ​ത്തി​ൽ തു​ട​ർ​ന്നും മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ത്താ​നും ത​ർ​ജ​മ മെ​ച്ച​പ്പെ​ടു​ത്താ​നും ഈ ​ഫീ​ച്ച​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും.

ഉ​ച്ചാ​ര​ണം മ​ന​സ്സി​ലാ​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​രു ശ​ബ്‌​ദ ഐ​ക്ക​ൺ വ​ഴി വി​വ​ർ​ത്ത​നം ചെ​യ്‌​ത വാ​ച​കം കേ​ൾ​ക്കാ​നാ​കും. ഇം​ഗ്ലീ​ഷി​ൽനി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് ത​ർ​ജ​മ ചെ​യ്താ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ പ്ര​ത്യേ​കം ബ​ട്ട​ൻ ന​ൽ​കി​യി​ട്ടു​ണ്ടാ​വും. നി​ല​വി​ൽ ഈ ​ഫീ​ച്ച​ർ ഗൂ​ഗ്ൾ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ല. ഗൂ​ഗ്ൾ ട്രാ​ൻ​സ​്ലേ​റ്റ് ആ​പ്പി​ന്റെ 9.3.78.731229477.7 പ​തി​പ്പി​ലാ​ണ് ഈ ​സ​വി​ശേ​ഷ​ത ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ന​റേ​റ്റി​വ് എ.​ഐ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തോ​ടെ യ​ന്ത്ര ത​ർ​ജ​മ കൂ​ടു​ത​ൽ കൃ​ത്യ​ത​യു​ള്ള​താ​കും. ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ഈ ​ഫീ​ച്ച​ർ ല​ഭി​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googleArtificial IntelligencetranslationTech News
News Summary - Translation is now easy; Google with new AI-based system
Next Story