Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 11:14 PM IST Updated On
date_range 30 March 2022 11:14 PM ISTസമൂഹമാധ്യമ ഉപയോക്താക്കളുടെ വെരിഫിക്കേഷൻ നിർബന്ധമാക്കില്ല
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: സ്വകാര്യത പരിഗണിച്ച് സമൂഹമാധ്യമ ഉപയോക്താക്കളുടെ വെരിഫിക്കേഷൻ നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിൽ പറഞ്ഞു.
ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്റർനെറ്റ് സുതാര്യവും സുരക്ഷിതവും വിശ്വസ്തവുമാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സർക്കാർ പുതിയ വിവരസാങ്കേതിക നിയമം കൊണ്ടുവന്ന കാര്യം മന്ത്രി സൂചിപ്പിച്ചു. ഇത്തരം നീക്കങ്ങൾ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story