Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാട്​സ്​ആപ്പും ഫേസ്​ബുക്കും ഇൻസ്റ്റാഗ്രാമും നിലച്ചു; ട്വിറ്ററിലേക്കോടി നെറ്റിസൺസ്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightവാട്​സ്​ആപ്പും...

വാട്​സ്​ആപ്പും ഫേസ്​ബുക്കും ഇൻസ്റ്റാഗ്രാമും നിലച്ചു; ട്വിറ്ററിലേക്കോടി നെറ്റിസൺസ്​

text_fields
bookmark_border

ലോകത്തി​െൻറ പല ഭാഗങ്ങളിലായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളായ വാട്​സ്​ആപ്പും ഫേസ്​ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി. രാത്രി ഒമ്പതോടെയാണ്​​ ഇന്ത്യയിൽ പലർക്കും പ്രശ്​നം നേരിട്ടത്​. വാട്​സ്​ആപ്പിൽ ​മെസ്സേജുകൾ അയക്കുന്നതടക്കമുള്ള എല്ലാ​ പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്​. ഫേസ്​ബുക്കിലും ഇൻസ്റ്റയിലും ഫീഡുകൾ ലോഡാവാത്ത അവസ്ഥയാണ്​.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വാട്​സ്​ആപ്പ്​ രംഗത്തെത്തിയിട്ടുണ്ട്​. "ചിലർക്ക്​ വാട്​സ്​ആപ്പിൽ പ്രശ്നങ്ങൾ നേരിടുന്നതായി ഞങ്ങൾ അറിഞ്ഞിട്ടുണ്ട്​. കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ പ്രവർത്തിച്ചുവരികയാണ്​​, അതുമായി ബന്ധപ്പെട്ടുള്ള അപ്​ഡേറ്റ്​ ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും," വക്താവ്​ അറിയിച്ചു.

മൂന്ന്​ പ്ലാറ്റ്​ഫോമുകളുടെയും പ്രവർത്തനം നിലച്ചതോടെ യൂസർമാർ കൂട്ടത്തോടെ ട്വിറ്ററിലേക്ക്​ ഒാടിയിരിക്കുകയാണ്​. ട്വിറ്ററിൽ വന്ന ചില രസകരമായ പോസ്റ്റുകൾ കാണാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsApp DownFacebook DownInstagramFacebookWhatsApp
News Summary - WhatsApp Instagram Facebook Down
Next Story