Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എസ്​-പെന്നും കിടിലൻ ഡിസൈനും; ഗ്യാലക്സി എസ്​22 അൾട്രയുടെ ലീക്കായ ചിത്രങ്ങൾ കാണാം....
cancel
Homechevron_rightTECHchevron_rightPicture Tubechevron_rightഎസ്​-പെന്നും കിടിലൻ...

എസ്​-പെന്നും കിടിലൻ ഡിസൈനും; ഗ്യാലക്സി എസ്​22 അൾട്രയുടെ ലീക്കായ ചിത്രങ്ങൾ കാണാം....

text_fields
bookmark_border

സാംസങ്ങിൽ നിന്ന്​ ഇനി നോട്ട്​ സീരീസിലുള്ള ഫോണുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന്​ ഏകദേശം ഉറപ്പായ സ്ഥിതിക്ക്​ പുതിയ ഗ്യാലക്സി എസ്​22 അൾട്രക്ക്​​ വേണ്ടിയുള്ള കാത്തിരിപ്പിലാണ്​ ആരാധകർ. കാരണം മറ്റൊന്നുമല്ല, എസ്​22 അൾട്ര വരുന്നത്​ നോട്ട്​ സീരീസ്​ പോലെ ബിൽറ്റ്​-ഇൻ എസ്​-പെന്നുമായാണ്​. അത്​ സ്ഥിരീകരിച്ചുകൊണ്ട്​ എസ്​22 അൾട്രയുടെ ചില ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്​.


പ്രമുഖ ടിപ്​സ്റ്ററായ സ്​റ്റീവ്​ എച്ച്​. മക്​ഫ്ലൈ (ഓൺലീക്സ് ) ആണ്​ ഫോണി​െൻറ ഡിസൈൻ ലീക്കാക്കിയത്​. കൂടെ, എസ്​22, എസ്​22 പ്ലസ്​ എന്നിവയും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്​.


പി ഷേപ്പിലുള്ള കാമറയാണ്​ എസ്​22 അൾട്രയിൽ. രൂപം നോട്ട്​ സീരീസും എസ്​ സീരീസും കൂടിച്ചേർന്നതാണ്​ എന്ന്​ പറയാം. 10.5mm ആയിരിക്കും ഫോണി​െൻറ തിക്​നസ്​. 6.8 ഇഞ്ച്​ വലിപ്പമുള്ള അമോലെഡ്​ ഡിസ്​പ്ലേ ആയിരിക്കും ഫോണിന്​. മുൻ കാമറ ഡിസ്​പ്ലേയിൽ പഞ്ച്​ഹോൾ കട്ടൗട്ടിലായി സജ്ജീകരിച്ചിരിക്കുന്നു.

എസ്​ 22, എസ്​22 പ്ലസ്​ എന്നീ മോഡലുകൾ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:First LookSamsungGalaxy S22 Ultra
News Summary - First Look at the Samsung Galaxy S22 Ultra
Next Story