Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightനാല് ജി.ബി റാമുമായി...

നാല് ജി.ബി റാമുമായി ‘വിവോ എക്സ് 6‘

text_fields
bookmark_border
നാല് ജി.ബി റാമുമായി ‘വിവോ എക്സ് 6‘
cancel

നാല് ജി.ബി റാമിന്‍െറ കരുത്തുമായി സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ വിവോ എക്സ് 6 നവംബര്‍ 30നത്തെും.

സ്ക്രീനിനെ പലഭാഗങ്ങളാക്കി പലകാര്യങ്ങള്‍ ഒരേസമയം ചെയ്യാനുള്ള സ്പ്ളിറ്റ് സ്ക്രീന്‍ മള്‍ട്ടിടാസ്കിങ്, വിരലടയാള സ്കാനര്‍, ഇരട്ട സിം, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1440x2560  പിക്സല്‍ റസലൂഷനുള്ള ആറ് ഇഞ്ച് ക്വാഡ് എച്ച്.ഡി ഐപിഎസ് ഡിസ്പ്ളേ, പത്തുകോറുള്ള മീഡിയടെക് ഹെലിയോ എക്സ്20 പ്രോസസര്‍, 32 ജി.ബി കൂട്ടാവുന്ന ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 21 മെഗാപിക്സല്‍ പിന്‍കാമറ, 12 മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, 4000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. വിലയെക്കുറിച്ച് സൂചനയില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vivo x6vivochinese phones4g smartphones
Next Story