Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2016 6:42 AM IST Updated On
date_range 15 Oct 2016 6:42 AM ISTഗാലക്സി നോട്ട് 7: 20,000 കോടിയുടെ നഷ്ടമെന്ന് സാംസങ്
text_fieldsbookmark_border
സോള്‍: നോട്ട് 7 സ്മാര്‍ട്ഫോണ്‍ സൃഷ്ടിച്ച പ്രതിസന്ധിമൂലം അടുത്ത രണ്ട് പാദങ്ങളില്‍ 20,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് സാംസങ്ങിന്‍െറ കണക്കുകൂട്ടല്‍.
മൂന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ 15,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഈ വിലയിരുത്തല്‍.
എന്നാല്‍, മറ്റ് പ്രമുഖ മോഡലുകളുടെ അധിക വില്‍പനയിലൂടെ നഷ്ടം കുറക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. നോട്ട് 7 ഫോണിന് തീപിടിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനത്തെുടര്‍ന്നാണ് തിരിച്ചുവിളിക്കാന്‍ സാംസങ് തീരുമാനിച്ചത്. ഈ ഫോണിന്‍െറ വില്‍പന പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് ഈയാഴ്ച ആദ്യമാണ് കമ്പനി പ്രഖ്യാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story