Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightതമോഗർത്തത്തി​െൻറ...

തമോഗർത്തത്തി​െൻറ ചിത്രം കാമറയിൽ

text_fields
bookmark_border
blackhole
cancel

പാ​രി​സ്​: പ്ര​പ​ഞ്ച പ്ര​േ​ഹ​ളി​ക​ക​ളി​ലൊ​ന്നാ​യ ത​മോ​ഗ​ർ​ത്ത​ത്തി​​െൻറ ചി​ത്രം ഇ​താ​ദ്യ​മാ​യി ജ്യോ​ തി​ശാ​സ്​​ത്ര​ജ്​​ഞ​ർ കാ​മ​റ​യി​ൽ പ​ക​ർ​ത്തി. ഓ​റ​ഞ്ച്​ നി​റ​ത്തി​ലു​ള്ള വൃ​ത്ത​ത്തി​നു​ള്ളി​ലെ ഇ​രു​ണ്ട മ​ധ്യ​ഭാ​ഗ​ത്തി​​െൻറ ചി​ത്ര​മാ​ണ്​ പ​തി​ഞ്ഞ​ത്.

കാ​ല​ങ്ങ​ളാ​യി ചി​ത്ര​കാ​ര​ന്മാ​ർ ഭാ​വ​ന​യി​ൽ ര​ചി​ച്ച ചി​ത്ര​ങ്ങ​ളു​മാ​യി ഏ​താ​ണ്ട്​ സാ​മ്യ​മു​ള്ള​താ​ണ്​ യ​ഥാ​ർ​ഥ ചിത്രവും. എ​ട്ട്​ റേ​ഡി​യോ ടെ​ലി​സ്​​കോ​പ്പു​ക​ളു​ടെ ശൃം​ഖ​ല​യാ​ണ്​ ചി​ത്രം പ​ക​ർ​ത്തി​യ​ത്.

രണ്ട്​ ആഴ്​ച കൊണ്ട്​ 5,000 ട്രില്യൺ ബൈറ്റ്​ ഡാറ്റയാണ്​ ടെലിസ്​കോപ്​ ശൃംഖല ശേഖരിച്ചത്​. സൂപ്പർ കമ്പ്യൂട്ടറുകൾ വഴി ഈ ഡാറ്റ പരിശോധിച്ചാണ്​ ശാസ്​ത്രജ്​ഞർ ചിത്രങ്ങൾ വേർതിരിച്ചെടുത്തത്​. 50 ദ​ശ​ല​ക്ഷം പ്ര​കാ​ശ​വ​ർ​ഷ​ങ്ങ​ൾ​ക്ക്​ അ​പ്പു​റ​മു​ള്ള എം 87 ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്ഷീ​ര​പ​ഥ​ത്തി​ലേ​താ​ണ്​ കാ​മ​റ​യി​ൽ പ​തി​ഞ്ഞ ത​മോ​ഗ​ർ​ത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsscience newsBlack holeReal Image of Black Hole
News Summary - First Real Image Of Black Hole - Science News
Next Story